ദൈവനിഷേധം – വേര്‍ഷന്‍ 2.0

പഴയ വേര്‍ഷന്‍ നിരീശ്വരവാദം തന്നെ ആവശ്യത്തിനു റാമോ ഹാര്‍ഡ് ഡിസ്ക്ക് സ്പേസോ പ്രോസസര്‍ സ്പീഡോ ഇല്ലാത്തതിനാല്‍ ഇതുവരെ ഇന്‍സ്റ്റാള്‍ ചെയ്യാനാകാതെ വിഷമിച്ചിരിക്കുന്ന ചിത്രകാരന്‍ ദൈവ നിഷേധത്തിന്റെ പുതിയ വെര്‍ഷന്‍ കുറുക്കന് ആമേ കിട്ടിയതുപോലെ തട്ടിക്കളിച്ചിരിക്കേണ്ട ഗതികേടിലാണ്. ആരേലും ഈ ടെഡ് വീഡിയോയുടെ ഉള്ളടക്കം ചുരുക്കത്തിലും ലളിത മലയാളത്തിലും അപ്ലോഡിയിട്ടുണ്ടെങ്കില്‍ അതിന്റെ ലിങ്കൊന്നു തന്നു സഹായിക്കുകയാണെങ്കില്‍ ദൈവാനുഗ്രഹമുണ്ടാകുന്നതാണെന്ന് നിശ്ചയമായും വിശ്വസിക്കാം :)

  • chithrakaran:ചിത്രകാരന്‍

  • ChethuVasu

    ഹ ഹ ! പ്രിയ ചിത്രകാരന്‍ , പുള്ളി ദൈവ നിഷേധം പറയുകയല്ല , ദിവവത്തില്‍ വിശ്വാസമില്ല എന കപട നാട്യം പറഞ്ഞു തുടങ്ങി മതങ്ങളുടെ മഹത്വം ' കണ്ടു പിടിക്കുകയും ? അതില്‍ ആവേശം മൂത്ത് പ്രീച്ചിംഗ് എന്നാ അവസ്ഥയിലേക്ക് കൌഷലപൂര്‍വ്വം ശ്രോതാക്കളെ കൊണ്ടെത്തിക്കുന്ന തട്ടിപ്പാണ് ..

    വിദ്യാഭ്യാസം മതത്തിന്റെ കണ്ടു പിടുത്തമാണ് എന്നൊക്കെ പറഞ്ഞു പുള്ളി തുടങ്ങുന്നു .. തകള്‍ക്ക് ശ്രദ്ധികാവുന്ന പോലെ – വളരെ ട്രയിന്ദ് ആയിട്ടുള്ള , ആവര്‍ത്തിച്ചു ശീലിച്ച ഒരു മോണോലോഗ് ഡെലിവറി ആണ് പുള്ളി നടത്തുന്നത് – ടിപ്പിക്കല്‍ പ്രീച്ചിംഗ് ..

    ആഴത്തിലുള്ള വിശാസികളല്ലാത്ത ഒരു സമൂഹത്തെ കയ്യിടെക്കണം എങ്കില്‍ അവരുമായി ആദ്യം ആയിടന്റിഫി ചെയ്തു അവരോടൊപ്പം ആണ് എന്ന് വരുത്തി പതുക്കെ കൌശലത്തോടെ അവരുടെ മനസ്സിനെ മറ്റൊരു ഇടത്തേക്ക് (താന്‍ ഉദ്ദേശിക്കുന്ന) കൊണ്ട് പോകുന്ന കലാപരിപാടിയാണ് – ഒരുതരം ബ്രെയിന്‍ വാഷിംഗ് പോലെ ..

    കല കണ്ടു പിടിച്ചത് മതമാണ്‌ എന്ന് പോലും പുള്ളി പറയുന്നുണ്ട് .. ! ഉദ്ദേശം വളരെ വ്യക്തം ഒലോകത്തില്‍ നല്ലത് എന്നുള്ളതെല്ലാം മതത്തില്‍ അന്തര്‍ലീനമായിരിക്കുന്നു എന്ന് പറഞ്ഞു ഫളിപ്പിക്കുകയാണ് പുള്ളി .. കേള്‍ക്കുന്നവര്‍ ഒക്കെ സാധാരണക്കാര്‍ ആയത് കൊട്നു അവര്‍ ആ ഓളത്തില്‍ അങ്ങ് ഒഴുകിപ്പോകും …

    ചുരുക്കത്തില്‍ മാനവികത , മനുഷ്യ ഗുണം – എന്നത് മതത്തിന്റെ സംഭാവന ആണ് എന്ന് ആണ് പുള്ളി പറയുന്നത്

  • ChethuVasu

    Brutus is an honorable man!
    എന്ന് തുടങ്ങുന്ന മാര്‍ക്ക്‌ ആന്റണിയുടെ പ്രസിദ്ധമായ സ്പീച് ( ഷെയ്ക്ക് സ്പിയാര്‍ ഡ്രാമ – സീസര്‍ ) ഓര്മ വരുന്നു ..

  • കുഞ്ഞുവര്‍ക്കി

    ദാ ചിത്രകാരാ ഇത് youtubil

    http://www.youtube.com/watch?v=oNf2uzgZvbo

  • chithrakaran:ചിത്രകാരന്‍

    ഹഹ… ChethuVasu ,
    വളരെ നന്ദി !!

    കുഞ്ഞുവര്‍ക്കി
    താങ്ക്സ്.