നാണം എന്ന വികാരത്തെപോലും നാറ്റിക്കുന്ന മലയാളി. പോയി ചാവ്.
Arun.B
പോയി ചാവട്ടെ ഞാന്‍
ente lokam
athu kandu chirikkaan… kashtam….
moideen angadimugar
മലയാളി ലജ്ജിച്ച് തല താഴ്ത്തണം..
thooneeram
സായിപ്പ് മാലിന്യം വൃത്തിയാക്കുന്നത് കണ്ടു നിന്ന് ആസ്വദിക്കും സ്വന്തം നാട്ടില്‍ മലയാളി. കേരളം വിട്ടാല്‍ സയിപ്പിന്റെയെന്നല്ല ഏതവന്റേയും കക്കൂസു വൃത്തിയാക്കുന്ന പണിയും ചെയ്യും. നാണമില്ലാത്തവന്റെ എവിടെയോ ഒരാലു മുളച്ചാല്‍ അവനതും തണല് എന്നു കേട്ടിട്ടില്ലെ. ആ തണലിലാണ് മലയാളി
സന്തോഷ് പല്ലശ്ശന
ഒന്നും പറയാനില്ല..
അനില്‍@ബ്ലോഗ് // anil
വീട്ടിലെ പട്ടിയെ ഇടവഴിയില്‍ തൂറിക്കാന്‍ കൊണ്ടുപോവുന്ന നമ്മുടെ വൃത്തി ബോധം !!
Lipi Ranju
ഇത് മുന്‍പ് കണ്ടിരുന്നു… കഷ്ടം തോന്നി… നമ്മള്‍ മലയാളികള്‍ക്ക് മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കാനല്ലേ സമയമുള്ളൂ…. ഇതിനൊക്കെ എവിടെ നേരം!! ഇനി ആ സായിപ്പിനെ പോലെ ആരെങ്കിലും വൃത്തിയാക്കുന്ന കണ്ടാലോ, അയാള്‍ക്ക് വട്ടാണെന്ന് പോലും പറഞ്ഞു കളയും!
VENKITESWARAN
വളരെ നന്നായി . നമ്മുടെ ആളുകൾ ഈ കീസ് ഉപയോഗിക്കുന്നത് നിർത്തിയാൽ തന്നെ നാട് രക്ഷപ്പെടും.
You are currently reading "നാണമില്ലാത്ത മലയാളികള്‍"