തലശ്ശേരിയിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് Herman gundert
മലയാള ഭാഷക്ക് നിഘണ്ടു നിര്‍മ്മിച്ചു നല്‍കിയ ഗുണ്ടര്‍ട്ടിനെ ബ്ലോഗില്‍ ചേര്‍ക്കാതിരുന്നാല്‍ ചിത്രകാരന്‍ ഒരു അധമനായെക്കും
പ്രത്യേകിച്ച് ഓരോ തവണ തലശ്ശേരിയിലൂടെ കടന്നു പോകുമ്പോഴും അദ്ദേഹം ഘനഗാംഭീര്യത്തോടെ അഭിവാദ്യം ചെയ്യാറുണ്ടെന്നതോര്‍ക്കുമ്പോള്‍. തലശ്ശേരി കോട്ടക്കു മുന്നില്‍ റോഡിലൂടെ കടന്നുപോകുന്ന വാഹനണ്‍ഗളെ നോക്കി മഹത് സാന്നിദ്ധ്യമായി നില്‍ക്കുന്ന ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പൂര്‍ണ്ണകായ പ്രതിമ. വിദേശികളായ നന്മയുള്ള മനുഷ്യര്‍ നമ്മുടെ ജീവിതത്തെ പ്രകാശമാനമാക്കിയ യാഥാര്‍ത്ഥ്യത്തെ ഇടക്കൊക്കെ ഓര്‍ക്കുന്നത് നമ്മുടെ മനോവികാസത്തിന്റെ ആവശ്യകതയാണ്. ചിത്രകാരന്റെ ഒരു പൊസ്റ്റ്: ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ സ്വതന്ത്രയായിരുന്നു…







