മുസ്ലീം കൃസ്ത്യന്‍ തെറാപ്പികള്‍ !!!

നമ്മുടെ നാട്ടില്‍ ബ്രാഹ്മണരുടെ കാര്‍മ്മികത്വത്തിലും, സവര്‍ണ്ണരുടെ ഭരണത്തിലുമായിരുന്ന ഇടങ്ങളില്‍ ജാതീയതയും അടിമത്വവും നിലനിര്‍ത്തുന്നതില്‍ ഒരു ഫലപ്രദമായ ഉപകരണമായി മുസ്ലീം മതത്തേയും ക്രൈസ്തവമതത്തേയും എങ്ങനെയാണ് ഉപയോഗപ്പെടുത്തിയിരുന്നത് എന്ന് ബ്ലോഗര്‍ ശങ്കരനാരായണന്‍ മലപ്പുറം വസ്തുനിഷ്ടമായി തന്റെ പോസ്റ്റിലൂടെ വിവരിച്ചിരിക്കുന്നു. ഇവിടത്തെ അവര്‍ണ്ണരും പട്ടിക ജാതികളുമെല്ലാമായിരുന്ന നമ്മുടെ മുസ്ലീങ്ങളും കൃസ്ത്യാനികളും ഉന്നതകുലജാതരാകാന്‍ വേണ്ടി വിസ്മരിച്ച അവരുടെ സ്വന്തം ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് ശങ്കരനാരായണന്‍ മലപ്പുറത്തിന്റെ
മുസ്ലീം തെറാപ്പി!
എന്ന പോസ്റ്റ്. ജാതി മത താല്‍പ്പര്യങ്ങളുടെ പ്രബലത കാരണം കേരള ജനത അഭിമുഖീകരിക്കാന്‍ ഇഷ്ടപ്പെടാത്ത ഇത്തരം വസ്തുതകള്‍ പുറത്തു കൊണ്ടു വരുന്നതിലൂടേയും പഠിക്കുന്നതിലൂടേയും മാത്രമേ സമൂഹത്തില്‍ എല്ലാവരും മനുഷ്യരാണെന്ന സമത്വ ചിന്തയും അതിനോടനുബന്ധിച്ച നീതിബോധവും സംസ്ക്കാരവും ഉണ്ടാകുകയുള്ളു എന്നതിനാല്‍ ഈ പോസ്റ്റ് അതിപ്രധാനമാകുന്നു.

chithrakaran:ചിത്രകാരന്‍ said…
വളരെ മനോഹരമായും ഹൃദയസ്പര്‍ശിയായും നമ്മുടെ സാമൂഹ്യ രോഗത്തെയും,ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മയേയും ഈ പോസ്റ്റിലൂടെ ബൂലോകത്തിനു നല്‍കിയതിനു നന്ദി. മുസ്ലീം തെറാപ്പി എന്നോ മാപ്ല തെറാപ്പിയെന്നോ വിളിക്കാവുന്ന ഈ സാമൂഹ്യരോഗത്തെക്കുറിച്ച് അറിവുപരന്നാല്‍ നമ്മുടെ നാട്ടില്‍ വര്‍ഗ്ഗീയ അക്രമങ്ങള്‍ക്ക് ആളെക്കിട്ടാതാകുകയും, ജനം ജാതിമതങ്ങള്‍ക്കതീതമായി മനുഷ്യരായി മാറാനും സാമൂഹ്യ സാംസ്ക്കാരിക പുരോഗതിയിലേക്ക് കുതിക്കുകയും ചെയ്യും. മനുഷ്യന്റെ അടിമത്വത്തെ ഇല്ലാതാക്കുന്ന അത്തരമൊരു പ്രബുദ്ധ ജനതയെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത ജാതി സംഘടനകള്‍ക്കും സ്വീകാര്യമാകാത്തതിനാല്‍… നമുക്ക് അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും സര്‍ക്കാര്‍ ചിലവില്‍ എങ്ങനെ വളര്‍ത്തിയെടുക്കാം,സംരക്ഷിക്കാം എന്നാണ് ഭരണവര്‍ഗ്ഗങ്ങള്‍ ചിന്തിക്കുക. ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!
  • chithrakaran:ചിത്രകാരന്‍

    “എന്നാല്‍ മുസ്ലീങ്ങളുടെ കാര്യം ഇങ്ങനെയായിരുന്നില്ല. മുസ്ലീം പള്ളികളിലെ ഖാസിമാര്‍ക്കും ബാങ്ക്‌വിളിക്കാര്‍ക്കും അലവന്‍സ് നല്‍കിയിരുന്നത് സര്‍ക്കാര്‍ ഖജനാവില്‍നിന്നായിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം ഒഴിവാക്കുന്ന മുസ്ലീങ്ങളെ ശിക്ഷിക്കുകയും അവരില്‍ നിന്നു പിഴ ഈടാക്കുകയും ചെയ്തവരാണ് നമ്മുടെ പണ്ടത്തെ പൊന്നു തമ്പുരാക്കന്മാര്‍ ”

  • BIG B

    കോരന്റെയും ചാത്തന്റെയും എളാപ മുത്താപ മക്കല്ലാനെങ്കിലും ഭൂരിഭാഗം മുസ്ളിങ്ങളയും കാണാന്‍ ചന്തമുണ്ട്. വെള്ളിയാഴ്ചയെങ്കിലും
    കുളിക്കുന്നത് കൊണ്ടാവും. അല്ലെങ്കില്‍ പെട്രോള്‍ പണം അരച്ച് കുടിക്കുന്നതാവം. എന്തരോ എന്തോ …വിധേയത്തം പരംഭാര്യമായി കിട്ടിയ ദളിതര്‍ സിപിഎം തമ്ബ്രാക്കന്മാരുടെ അടിക്കാട്റ്റ് വാരി പഴമ്പുരാണം കേട്ട് വല്ല നക്കപ്പിച്യും വാങ്ങി കാലം കഴിക്കും..
    നമ്മുടെ നാട്ടിലെ ഉയര്‍ന്ന കൂലി മൂലം സാമ്പത്തിക അഭിവൃദ്ധിയും അത് വഴി സാമൂഹിക അഭിവൃദ്ധിയും കയിവരിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും വളന്ഹ നട്ടെല്ല് നിവര്താനുള്ള സംവിധാനം ഇല്ലാതെ പോയത് നിര്‍ഭാഗ്യകരം ..