ബ്രാമി മലയാളം ലിപികള്‍
ബ്രാമി, വെട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ,മലയാളം തുടങ്ങിയ വിവിധ ഭാഷാ രൂപങ്ങളുടെ ലിപി വ്യതിയാനത്തിലേക്ക് അറിവു നല്‍കുന്ന രണ്ടു ചാര്‍ട്ടുകളുടെ ഫോട്ടോ ഇതോടൊപ്പം ചേര്‍ക്കുന്നു. ഭാഷാചരിത്ര കുതുകികള്‍ക്ക് ഉപകരപ്പെടുമെങ്കില്‍ സന്തോഷം. ഡിസംബര്‍ 12 മുതല്‍ 17 വരെ കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്തു കേരള ഗവണ്മെന്റിന്റെ ആര്‍ക്കീവ്സ് ഡിപാര്‍ട്ടുമെന്റ് നടത്തിയ പുരാവസ്തു രേഖാപ്രദര്‍ശനത്തില്‍ നിന്നും എടുത്ത ഫോട്ടോകളാണ്. ഈ പ്രദര്‍ശനത്തില്‍ നിന്നും എടുത്ത മറ്റു ചില ചരിത്ര രേഖകളുടെ ഫോട്ടോകള്‍ ചിത്രകാരന്റെ ബ്ലോഗില്‍ സൂക്ഷിച്ചിരിക്കുന്നത് ലിങ്കില്‍ ഞെക്കി വായിക്കാവുന്നതാണ്. ലിങ്ക്: [...]




