അച്ഛനമ്മമാരോടുള്ള സ്നേഹം
യൂ ട്യൂബിലെ വീഡിയോ. മനുഷ്യ ബന്ധങ്ങളുടെ ലോലമായ ഇതളുകളെ എടുത്തുകാണിക്കുന്ന ഇത്തരം സിനിമകളൊക്കെ നാം എന്നാണു നിര്‍മ്മിച്ചു തുടങ്ങുക? ഈ വിഷയത്തിലുള്ള നല്ലൊരു പൊസ്റ്റും വായിക്കാനായി. ആ പോസ്റ്റിലേക്കുള്ള ലിങ്ക്.
യൂ ട്യൂബിലെ വീഡിയോ. മനുഷ്യ ബന്ധങ്ങളുടെ ലോലമായ ഇതളുകളെ എടുത്തുകാണിക്കുന്ന ഇത്തരം സിനിമകളൊക്കെ നാം എന്നാണു നിര്‍മ്മിച്ചു തുടങ്ങുക? ഈ വിഷയത്തിലുള്ള നല്ലൊരു പൊസ്റ്റും വായിക്കാനായി. ആ പോസ്റ്റിലേക്കുള്ള ലിങ്ക്.
ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന് ചെറ്റയാണോ തറവാടിയാണോ എന്ന് ചിത്രകാരനറിയില്ല. ചെറ്റ എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ ചരിത്രത്തിന്റെ ഒഴുക്കില്‍ വിശകലനം ചെയ്യേണ്ട സാമൂഹ്യ വിഷയവുമാണ്. അങ്ങനെയിരിക്കെ റിപ്പോര്‍ട്ടര്‍ ടി.വി.യുടെ ചെറ്റത്തരം എന്ന തലക്കെട്ടോടെ ബഷീര്‍ വള്ളിക്കുന്ന് ഗദ്യത്തില്‍ എഴുതിയിരിക്കുന്ന പിള്ള മാഹാത്മ്യ കീര്‍ത്തനം അദ്ദേഹത്തിന്റെ ബ്ലോഗിലൂടെ പുറത്തുവന്നിരിക്കുകയാണ് . ബഷീറിന്റെ പോസ്റ്റ് പത്രപ്രവര്‍ത്തനത്തിലെ ചെറ്റത്തരത്തേയും, തറവാടിത്വത്തേയും വേര്‍ത്തിരിച്ചുകാണാനുള്ള മാനദണ്ഢത്തിന്റെ പ്രഖ്യാപനമാണെന്ന് പറയാവുന്നതാണ്. പത്രപ്രവര്‍ത്തനത്തിന്റെ തറവാടിത്വത്തിന്റേയും, മാടമ്പിത്വത്തിന്റേയും കുലീനത്വമുള്ള നിര്‍വചനമാണ് മഹാനായ ബഷീര്‍ വള്ളിക്കുന്നന്‍ “റിപ്പോര്‍ട്ടര്‍ ടി.വി.യുടെ ചെറ്റത്തരം“ [...]
ഗൂഗിളിനെ ആരോ കൈവിഷം കൊടുത്തു മയക്കിയതാണോ എന്നറിയില്ല, എന്തായാലും ഇന്നലെ വൈകീട്ടുമുതല്‍ (30.9.11) ചിത്രകാരന്റെ പ്രധാന ബ്ലോഗ് സുരക്ഷാകാരണങ്ങളാല്‍ ബ്ലോക്കിയിരിക്കുന്നതായി കാണുന്നു. ജീമെയിലിനോ, ബസ്സിനോ, ഗൂഗിള്‍ പ്ലസ് അക്കൌണ്ടുകള്‍ക്കോ പ്രശ്നമൊന്നുമില്ല. എല്ലാം ഭംഗിയായി വര്‍ക്കുന്നുണ്ട്. ബ്ലോക്കിയതിനുള്ള കാരണം താഴെ കോപ്പി പേസ്റ്റുന്നു : ………………………………………………………………………………….. What happened when Google visited this site? Of the 5 pages we tested on the site over the past 90 days, 2 page(s) [...]