പാണന്മാര്‍ pananmar
‘പണ്‍’ എന്ന വാക്കില്‍ നിന്നും പദനിഷ്പത്തി. പണ്‍ എന്നാല്‍ രാഗം. പാണന്മാര്‍ ഗായകന്മാരുടെ വംശമത്രേ.(യേശുദാസന്‍ പാണനാണ് !) സംഘകാലത്തു പാണന്മാര്‍ക്ക് അയിത്തം കല്‍പ്പിച്ചിരുന്നില്ല. ഇവര്‍ ദൂതന്മാരായും പ്രവര്‍ത്തിച്ചിരുന്നു. തിരുവരങ്ങത്തു പാണനാരുടെ വംശപരമ്പരയില്‍പ്പെട്ടവരാണെന്ന് വിശ്വാസം. തുയിലുണര്‍ത്ത്, മന്ത്രവാദം(നമ്മുടെ നമ്പൂതിരിമാരുടെ ഇപ്പോഴത്തെ കുലത്തൊഴില്‍(|അതിരാത്രം- മന്ത്രവാദി നാടകം !!! Athirathram) -ചിത്രകാരന്റെ വക ! ), ഓലക്കുട ഉണ്ടാക്കല്‍ എന്നിവയാണു പാണന്മാരുടെ കുലത്തൊഴിലുകള്‍. തയ്യല്‍പ്പണി ചെയ്യുന്നവരും ഉണ്ട്. പ്രേതോച്ചാടനം, മന്ത്രവാദം എന്നിവയില്‍ ഏര്‍പ്പെട്ടു ജീവിച്ചുപോന്ന വര്‍ഗ്ഗമാണ് പാണന്മാര്‍. കേരളീയ സമൂഹത്തില്‍ കണിയാന്മാര്‍ക്കു(പണിക്കര്‍) [...]




