ജിദ്ദ ബ്ലോഗ് മീറ്റ്
നൌഷാദ് അകമ്പാടത്തിന്റെ തല വര ബ്ലോഗില്‍ 2011ഫെബ്രുവരി 24 നു വ്യാഴാഴ്ച്ച രാത്രി 8.30 നു ജിദ്ദയില്‍ വെച്ചു നടന്ന മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പ് ജിദ്ദാ ഫോറം ബ്ലോഗ്ഗ് മീറ്റ് ചിത്രങ്ങള്‍ പോസ്റ്റു ചെയ്തതു കണ്ടു. യാദൃശ്ചികമായാണെന്നു തോന്നുന്നു, നൌഷാദ് അകമ്പാടം പോസ്റ്റു ചെയ്ത ചടങ്ങിലെ ചിത്രങ്ങളിലെല്ലാം ഒരു മത വിശ്വാസികളെ മാത്രമേ കാണുന്നുള്ളു എന്ന് ശ്രദ്ധയില്‍പ്പെട്ടു. അവസരം ഉപയോഗപ്പെടുത്തണമല്ലോ !!!! ചിത്രകാരന്‍ അവിടെ നല്ല ലക്ഷണമൊത്ത ഒരു ഹൈന്ദവ വര്‍ഗ്ഗീയവാദിയുടെ ഛായയില്‍ ഒരു കമന്റിട്ടു. പണ്ടൊക്കെ [...]




