ജമാ അത്തെ ഇസ്ലാമി ഒരു ബ്രാഹ്മണാവതാരം !
നമ്മുടെ ബ്ലോഗര്‍ സുകുമാരേട്ടന്‍ പതിവുപോലെ തന്റെ ജമാ അത്തെ ഇസ്ലാമി ഈദ് ആഘോഷത്തിന്റെ മധുരം അയവിറക്കിക്കൊണ്ട് ഒരു പോസ്റ്റിട്ടതു വായിച്ചു.ജമാഅത്തെ ഇസ്ലാമിയെ സുഖിപ്പിക്കുന്ന പോസ്റ്റില്‍ വല്ല വിമര്‍ശനങ്ങളും പ്രത്യക്ഷപ്പെട്ടാല്‍ ജമാ അത്തെ ഇസ്ലാമിക്ക് മാനവികതയിലേക്ക് നടക്കാന്‍ അത് കാരണമായേക്കാം എന്ന ഗുണമുള്ളതിനാല്‍ പോസ്റ്റ് ഉചിതം തന്നെ.പൊസ്റ്റിലേക്കുള്ള ലിങ്ക്: ഈദ് സുഹൃദ് സംഗമത്തില്‍ …… ചിത്രകാരന്റെ കമന്റ് താഴെ :എന്തുമാത്രം ഇടുങ്ങിയതും വര്‍ഗ്ഗീയവുമായ നാട്യങ്ങളെയാണ് നാം മഹനീയ സൌഹൃദ കൂട്ടായ്മകളായി വിലയിരുത്തി സായൂജ്യമടയുന്നത് എന്നു കാണുംബോള്‍ സഹതാപം തോന്നുന്നു.ഒരു [...]




