ബസ് യാത്രക്കാരോട് ജയന്‍ ഏവൂരിനു പറയാനുള്ളത്…
ബ്ലോഗര്‍ ജയന്‍ ഏവൂരിന്റെ അവിയല്‍ ബ്ലോഗില്‍ ബസ്സില്‍ നിന്നും ബ്ലോഗിലേക്ക് ആളെ തട്ടിക്കൊണ്ടുപോകേണ്ടതിന്റെ ആവശ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പ്പോസ്റ്റ് വായിച്ചു. ബസ്സില്‍ സമയം നഷ്ടപ്പെടുത്തുന്നവര്‍ തീര്‍ച്ചയായും ചിന്തിക്കേണ്ട വിഷയം.ജയന്‍ ഏവൂരിന്റെ ബ്ലോഗിലേക്കുള്ള ലിങ്ക് : വരൂ…… ബസ്സിൽ നിന്ന് ബ്ലോഗിലേക്ക്!!! chithrakaran:ചിത്രകാരന്‍ said… പ്രിയ ദുഷ്ടന്മാരായ ബ്ലോഗര്‍മാരെ ബസ് യാത്രക്കാരെ,ഈ ബ്ലോഗ് മുതലാളിയായ ഏവൂര്‍ക്കാരന്‍ ജയന്‍ ഡോക്റ്ററെ, ബസ്സ് ഇടവഴിയിലേയോ,റോഡിലേയോ,ചായക്കടയിലേയോ സൊറയും പത്രപാരായണവും,ചര്‍ച്ചയും,ബഹളവുമാണെങ്കില്‍ ബ്ലോഗ് നമുക്കൊരു വിലാസം നല്‍കുന്ന വീടാണ്. അതുമല്ലെങ്കില്‍ ബസ്സ് പൂമുഖമായും, ബ്ലോഗ് ഓഫീസ് [...]




