Archive for 'makara vilakku'

ബ്രാഹ്മണ അത്ഭുതവിളക്ക് തട്ടിപ്പ് !!!

Posted 26 January 2011 | By | Categories: Hindu news, jyothi, makara vilakku, Radhakrishnan kuttoor, sabarimala | No Comments

ഹിന്ദു ഓണ്‍ലൈന്‍ പത്രത്തില്‍ മകരവിളക്ക് തട്ടിപ്പു നടത്തുന്ന പൊന്നംബലമേട്ടിലെ സിമന്റു തറയുടേയും അവിടെ നിന്നും വ്യക്തമായി കാണാവുന്ന ശബരിമല ക്ഷേത്രത്തിന്റേയും നല്ലൊരു ചിത്രം കണ്ടു.ഫോട്ടോ രാധാകൃഷ്ണന്‍ കുറ്റൂരിന്റേതാണ്. 2006 ല്‍ എടുത്തതാണ് ഫോട്ടോ. ഹിന്ദു പത്രത്തിലെ വാര്‍ത്തയും ചിത്രവും കാണാന്‍ ഈ ലിങ്കില്‍ ക്ലിക്കുക. ഇതുമായി ബന്ധപ്പെട്ട ബ്ലോഗ് പോസ്റ്റുകള്‍ :മനുഷ്യരെ കൊല്ലുന്ന മകരവിളക്ക് !|ശബരിമല-മകരവിളക്കും മറ്റുള്ളവയും -യാഥാര്‍ത്ഥ്യങ്ങളെ…ശബരിമലയിലെ തന്ത്രങ്ങള്‍ശബരിമല ദുരന്തംശബരിമല എന്ന ദുരന്തമലമകരവിളക്ക് തട്ടിപ്പിനെക്കുറിച്ച്…ശബരിമല:മാദ്ധ്യമങ്ങളും വിചാരണ ചെയ്യപ്പെടട്ടെശബരിമലയിലെ ദുരന്തംമകരജ്യോതി തട്ടിപ്പ് ഇനിയെങ്കിലും അവസാനിപ്പിക്കൂ.മകരജ്യോതി എന്ന സര്‍ക്കാര്‍ [...]