Archive for 'kavalam narayana panikar'

നാടക രംഗത്തെ സംസ്കൃത കുറ്റിച്ചൂലുകള്‍ !

Posted 09 September 2010 | By | Categories: kavalam narayana panikar, sanskrit drama, കാവാലം നാരായണ പണിക്കര്‍ | 3 Comments

മുബൈയ് മലയാളി ഡോട് കോം എന്ന സൈറ്റില്‍ ശ്രീചിത്രൻ.എം.ജെയുടെ ഒരു കനപ്പെട്ട ലേഖനം വായിച്ചു.കാവാലം നാരായണ പണിക്കര്‍ എന്ന സംസ്കൃത സ്നേഹി മലയാളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ സമകാലീന കലാ സങ്കല്‍പ്പങ്ങളില്‍ തന്റെ പുരാതന സംസ്കൃത പാണ്ഡിത്യത്തിന്റെ ജീര്‍ണ്ണിച്ച ആനത്തഴമ്പ് അരച്ചുചേര്‍ത്ത് വിഷലിപ്തമാക്കാനുള്ള ഉപജാപങ്ങളുമായി കറങ്ങിനടക്കുന്നതിന്റെ വിവരങ്ങളാണ് ആ ലേഖനത്തില്‍ നിന്നും ചിത്രകാരന്‍ വായിച്ചെടുത്തത്.  പണിക്കരു ജാതി വാലും ചുമന്നുകൊണ്ടുള്ള കലാപ്രവര്‍ത്തനം വല്ല സംഘപരിവാര പ്രചരണ പരിപാടിക്കുമാണെങ്കില്‍ പൊറുക്കാമായിരുന്നു. ഇന്നിന്റെ കലകള്‍ കൊണ്ട് നിറയേണ്ട ജനകീയ വേദികള്‍ [...]