Archive for 'blog'

ഫെമിനിസം മഹനീയമോ വര്‍ഗ്ഗീയമോ ?

Posted 03 May 2012 | By | Categories: blog, feminism, social | 2 Comments

ഫെമിനിസം നല്ലതായാലും ചീത്തയായാലും സമൂഹത്തില്‍ ശക്തതമായ സ്വാധീനം  ചെലുത്തുന്ന ആശയമായതിനാല്‍ പല വീക്ഷണകോണുകളില്‍ നിന്നുള്ള വിശകലനങ്ങള്‍ നടക്കേണ്ടതുണ്ട്. ഗൂഗിള്‍ പ്ലസ്സിലും നാലാമിടം പോര്‍ട്ടലിലുമായി കണ്ട പോസ്റ്റിനെത്തുടര്‍ന്ന് ചിത്രകാരനുണ്ടായ ചിന്തകള്‍ താഴെ :   ഫെമിനിസം ക്രിയാത്മകമായ സ്ത്രീകളുടെ സാമൂഹ്യ-രാഷ്ട്രീയ കൂട്ടായ്മകളാണെങ്കില്‍ നല്ലതുതന്നെ. എന്നാല്‍, ഫെമിനിസം സ്ത്രീ വര്‍ഗ്ഗീയവാദത്തിന്റെ ഭ്രാന്തുമാത്രമായുള്ള യുദ്ധോത്സുകതയാണെങ്കില്‍ അടുത്ത ബന്ധുക്കള്‍/സുഹൃത്തുക്ക്ക്കള്‍ ഇടപെട്ട് വിദഗ്ദരായ മനോരോഗ ഡോക്റ്ററുടെ ഉപദേശപ്രകാരമുള്ള ടെന്‍ഷന്‍ കുറക്കാനുള്ള ചികിത്സ തേടുന്നത് നന്നായിരിക്കും. വഴിയില്‍ കാണുന്നവരെയെല്ലാം മെയില്‍ ഷോവനിസ്റ്റ് പിഗ്ഗാക്കിമാറ്റാന്‍ നടക്കുന്ന ഫെമിനിസ്റ്റ് [...]

ചിത്രകാരന്‍.കോം ഉദ്ഘാടനം !

ചിത്രകാരന്‍.കോം ഉദ്ഘാടനം !

Posted 22 April 2012 | By | Categories: blog | 1 Comment

കുമാരന്‍,ചിത്രകാരന്‍,വിജേഷ് ചാക്ക്, മുജീബ്, വിദു ചോപ്ര, മനോജ് എന്നിവര്‍ വിജേഷ് ചാക്ക്, ബയാന്‍, കുമാരന്‍, ചിത്രകാരന്‍, മുജീബ്, വിദു ചോപ്ര… ഇന്നു രാവിലെ 11.30 ന് ചിത്രകാരന്റെ പുതിയ വെബ്‌സൈറ്റായ ചിത്രകാരന്‍ . കോം ബ്ലോഗ് സുഹൃത്തുക്കളുടെ മഹനീയ സാന്നിദ്ധ്യത്തില്‍ ആരംഭിച്ചതായി എല്ലാ അഭ്യുദയ കാംക്ഷികളേയും സസന്തോഷം അറിയിച്ചുകൊള്ളുന്നു. കണ്ണൂരിലെ പാര്‍ക്കന്‍സ് ഓഡിറ്റോറിയത്തില്‍ ഒരുമിച്ചുകൂടിയ കണ്ണൂരിലെ പ്രമുഖ ബ്ലോഗര്‍മാരുടെ സാന്നിദ്ധ്യത്തില്‍ സ്ഥലത്തെ ചുമട്ടു തൊഴിലാളിയായ മുജീബ് ചിത്രകാരന്‍.കോം വെബ് തുറന്നുകൊണ്ട് ഉദ്ഘാടിച്ചു. മുജീബിനെക്കുറിച്ചുള്ള കുറിപ്പും ഫോട്ടോയും (മുജീബ് [...]

പാതിരിമാരുടെ അന്തപ്പുരങ്ങളായ കന്യാസ്ത്രീമഠങ്ങള്‍ !

പാതിരിമാരുടെ അന്തപ്പുരങ്ങളായ കന്യാസ്ത്രീമഠങ്ങള്‍ !

Posted 20 April 2012 | By | Categories: blog, Religion | No Comments

ഒച്ചപ്പാടുകള്‍ എന്ന ബ്ലോഗില്‍ നേര്‍ച്ച കന്യകള്‍ എന്നൊരു പോസ്റ്റ് വായിച്ചു.  സാമൂഹ്യമായ ഇടപെടലുകള്‍ ആവശ്യമായതുമായ സ്ത്രീ പീഢനപരമ്പരകളും, ചൂഷണങ്ങളും, ശാരീരിക മാനസിക ദ്രോഹങ്ങളുമാണ് കന്യാസ്ത്രീ മഠങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന അനുഭവ സാക്ഷ്യമാണ് ജിഷ എലിസബത്തിന്റെ ഈ പോസ്റ്റ് മലയാളി സമൂഹത്തോട് പങ്കുവക്കുന്നത്. നരാധമന്മാരായ സഭാഭരണാതികാരികളേയും പുരോഹിത ഹിംസ്ര ജന്തുക്കളേയും അവരുടെ ഏറ്റവും ഹീനമായ തനിസ്വരൂപത്തില്‍ ജനങ്ങള്‍ക്കുമുന്നില്‍ എത്തിക്കുന്നതില്‍ മാനവികമായ സംഭാവനതന്നെ സ്വന്തം ജീവന്‍ പണയംവച്ചുകൊണ്ട് സ്ത്രീകള്‍ നടത്തുമ്പോള്‍ അവരെ നമിക്കാനും, അവര്‍ക്ക് ധാര്‍മ്മിക പിന്തുണ നല്‍കാനും നമുക്ക് ബാധ്യതയുണ്ട്. ചിത്രകാരന്‍ ആ [...]

സ്വയം തടവറയിലിടുന്ന മലയാളി !

Posted 13 February 2012 | By | Categories: blog, social | 1 Comment

ഇന്ന് എച്ചുമൊവോട് ഉലകം എന്ന ബ്ലോഗിലെ അകത്തേയ്ക്കു മാത്രം തുറക്കുന്ന വാതിലുകൾ എന്ന പോസ്റ്റ് ചിത്രകാരന്‍ വായിച്ചു. അവിടെ എഴുതിയ കമന്റ് താഴെ സൂക്ഷിക്കുന്നു: chithrakaran:ചിത്രകാരന്‍said… ശക്തി ചോര്‍ന്നുപോകാതിരിക്കാന്‍ ഉള്‍വലിഞ്ഞ് സ്വയം ചെറുതാകുകയും, നിര്‍വീര്യരാകുകയും ചെയ്യുന്ന വ്യക്തികളുടേയും കുടുംബത്തിന്റേയും, സമൂഹത്തിന്റേയും, രാജ്യത്തിന്റേയും വര്‍ത്തമാന കാലത്തെ സ്പഷ്ടമായും ഹൃദ്യമായും വരച്ചുകാണിക്കുന്ന പോസ്റ്റ് മനോഹരമായിരിക്കുന്നു. സമൂഹത്തിന്റെ വികാസ പരിണാമത്തിന്റെ ഓരോ ഘട്ടങ്ങളിലൂടെ കാലം കടന്നുപോക്കുമ്പോള്‍ സമൂഹം ഇങ്ങനെയൊക്കെ ആയിത്തീരാന്‍ സാംസ്ക്കാരികവും,സാമ്പത്തികവും, രാഷ്ട്രീയപരവുമായെ കാരണങ്ങളുണ്ടായിരിക്കണം. അതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് അസാധാരണമായ വിധത്തിലുള്ള [...]

ഇന്ദു മേനോനും കക്കൂസ് ചുവരിലെഴുതാന്‍ തുടങ്ങി !!

Posted 04 February 2012 | By | Categories: blog | 3 Comments

chithrakaran:ചിത്രകാരന്‍,  February 4, 2012 10:56 PM ശൂദ്രര്‍ക്കിടയിലെ മേനോന്‍ ഉപജാതിയുടെ സാഹിത്യകാരിയായ ഇന്ദുമേനോന്‍ എന്ന എഴുത്ത് ജീവിയുടെ പേരും പെരുമയും ഉയര്‍ത്തിപ്പിടിക്കുന്ന കുലിനമായ എഴുത്ത് ശീലങ്ങളെ കേവലം കക്കൂസ് ജീവികളായ ബ്ലോഗര്‍മാര്‍ ഇങ്ങനെ കണ്ണില്‍ ചോരയില്ലാതെ നെറ്റിലിട്ട് വലിച്ചിഴക്കരുതായിരുന്നു. അവര്‍ക്ക് കക്കൂസില്‍ കേറാതെതന്നെ ആജിവനാന്തം ജീവിക്കണമെന്ന വാശിയുണ്ടായിരുന്നെങ്കില്‍ അതിനവര്‍ക്ക് അവകാശമുണ്ട്. അസുഖകരമായ സമൂഹ്യയാഥാര്‍ത്ഥ്യങ്ങളെയും,വിഢികളായ വേസ്റ്റ് മനുഷ്യരുടെ നിശ്വാസങ്ങളേയും വിയര്‍പ്പു മണത്തെയും കക്കൂസ് ചുമരുകളില്‍ നേരില്‍ കണ്ട് ഞെട്ടേണ്ടിവരുന്ന കുലിന സാഹിത്യ തറവാട്ടിലെ ഒരു അരുമയെ പ്രിന്റു മീഡിയയുടെ [...]

പ്രിന്റു മാധ്യമങ്ങള്‍ മോഷ്ടാക്കളാകുമ്പോള്‍ !

Posted 25 December 2011 | By | Categories: blog, media | 18 Comments

അച്ചടി പ്രസിദ്ധീകരണങ്ങള്‍ക്ക് ഒരു മാടമ്പി മനസ്സുണ്ടാകുക എന്നത് സ്വാഭാവികമാണ്. എന്നാല്‍, ജനാധിപത്യ വിരുദ്ധമായ ആ മാടമ്പിത്വം  ഇന്റെര്‍ നെറ്റ് കാലഘട്ടത്തിലെത്തുമ്പോള്‍ സ്വയം കണ്ടെത്തി നശിപ്പിക്കേണ്ടതായ സാംസ്ക്കാരിക ചുമതലാബോധം അതിന്റെ ഉടമകളും പത്രാധിപന്മാരും നിറവേറ്റാത്തപക്ഷം അവര്‍ക്കുതന്നെ അപമാനകരമാകുന്ന തലത്തിലെക്ക്  വളരുന്ന പാരയായിത്തീരും എന്ന് ഓര്‍മ്മിപ്പിക്കട്ടെ. പണ്ടൊക്കെ പ്രസിദ്ധീകരണങ്ങളുടെ മുതലാളിമാരുടെയും,പത്രാധിപന്മാരുടെയും, കറപുരണ്ട ജീവിതത്തിലെക്ക് വെളിച്ചം വീഴ്ത്തുന്ന വല്ല പുസ്തകമോ, ലേഖനമോ വല്ലയിടത്തും പ്രസിദ്ധീകരിക്കപ്പെട്ടാല്‍ ക്ഷണത്തില്‍ പത്രമുതലാളിമാര്‍ തങ്ങളുടെ തൊഴിലാളികളെയും, സമ്പത്തിനെയും, ഭരണ ബന്ധങ്ങളെയും ഉപയോഗപ്പെടുത്തി അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണത്തിന്റെ മാര്‍ക്കറ്റിലെത്തിയ [...]

“പൊട്ടന്‍“ രാഷ്ട്രപതിമാര്‍ ആദരവ് അര്‍ഹിക്കുന്നില്ല !

Posted 10 November 2011 | By | Categories: blog | 3 Comments

സ്വാഭാവികമായും സവര്‍ണ്ണമല്ലാത്ത എല്ലാ ആശയങ്ങളും,സ്ഥാപനങ്ങളും, വ്യക്തികളും, സമൂഹവും, സംഘടനകളും, ഓര്‍മ്മകളും (സവര്‍ണ്ണതക്ക് കീഴ്പ്പെടാന്‍ തയ്യാറാകാതിരിക്കുകയോ ലയിച്ചുചേരാന്‍ വിമുഖത കാണിക്കുകയോ ചെയ്താല്‍) പാര്‍ശ്വവല്‍ക്കരിച്ച് നശിപ്പിച്ചു കളയാനുള്ള സ്വയം നിയന്ത്രിത മാന്യതാബോധം തന്നെ സവര്‍ണ്ണ സാമൂഹ്യവ്യവസ്ഥയില്‍ (സവര്‍ണ്ണ പ്രത്യയശാസ്ത്രത്തില്‍) രണ്ടായിരം വര്‍ഷക്കാലമായി കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി കാണാനാകും. ലോകത്തിന്റെ സാംസ്ക്കാരിക പ്രകാശമായിരുന്ന ബുദ്ധമതത്തേയും അശോക ചക്രവര്‍ത്തിയേയുമൊക്കെ ചരിത്ര-സാംസ്ക്കാരിക മുദ്രകളെല്ലാം വേരോടെ പിഴുതുകളയാനായത് സവര്‍ണ്ണതയുടെ ഈ സവിശേഷ സിദ്ധിയാണ്.( ചിത്രകാരന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്നും പറയുകയാണെങ്കില്‍ ബ്ലോഗില്‍ സവര്‍ണ്ണതയെ എതിര്‍ത്തതിന്റെ പെരില്‍ [...]

ഇന്ത്യന്‍ സാംസ്ക്കാരികതയെ വിഴുങ്ങിയ സവര്‍ണ്ണത

Posted 04 November 2011 | By | Categories: blog, politics, social | 1 Comment

ഇന്ത്യയുടെ രാഷ്ട്രീയ-സാംസ്ക്കാരിക പ്രതീകമായി വിഭാവനം ചെയ്യപ്പെട്ട ദേശത്തിന്റെ മാതൃരൂപം അല്ലെങ്കില്‍ ഭാരതമാതാവെന്ന സ്നേഹ പ്രതീകം എങ്ങിനെ സവര്‍ണ്ണ ഹൈന്ദവ ചരക്കു ദൈവവിഗ്രഹമായി മോര്‍ഫു ചെയ്യപ്പെട്ടു എന്നതിന്റെ നാള്‍വഴിക്കണക്ക്  വ്യക്തമാക്കിത്തരുന്ന നല്ലൊരു പോസ്റ്റ് ദില്ലിപോസ്റ്റ് എന്ന വെബ് സൈറ്റില്‍ സുധീഷ് കോട്ടേമ്പ്രം  എഴുതിയിരിക്കുന്നു. ചിത്രകലയെക്കുറിച്ചോ എം.എഫ്.ഹുസൈനെക്കുറിച്ചോ മാത്രമല്ല, നമുക്ക് മനസ്സിലാകാനാകാത്തവിധം നമ്മുടെ ജീവിതത്തില്‍ സന്നിവേശിപ്പിച്ചിരിക്കുന്ന സവര്‍ണ്ണ അധീശതയുടെ രാഷ്ട്രീയ സാംസ്ക്കാരിക ജനിതക വിഷത്തെപ്പോലും കണ്ടെത്താവുന്ന ഉള്‍ക്കാഴ്ച്ച നല്‍കുന്ന ലേഖനമാണത്. ദുര്‍ഗ്രാഹ്യമായ ഭാഷയുടെ കാട് വകഞ്ഞുമാറ്റി ലേഖകന്റെ മനസ്സിനകത്തു പ്രവേശിക്കാനായാല്‍ [...]

ബഷീര്‍ വള്ളിക്കുന്ന് ചെറ്റയോ തറവാടിയോ ?

Posted 02 October 2011 | By | Categories: blog, politics | 13 Comments

ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന് ചെറ്റയാണോ  തറവാടിയാണോ എന്ന് ചിത്രകാരനറിയില്ല. ചെറ്റ എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ ചരിത്രത്തിന്റെ ഒഴുക്കില്‍ വിശകലനം ചെയ്യേണ്ട സാമൂഹ്യ വിഷയവുമാണ്. അങ്ങനെയിരിക്കെ റിപ്പോര്‍ട്ടര്‍ ടി.വി.യുടെ ചെറ്റത്തരം എന്ന തലക്കെട്ടോടെ ബഷീര്‍ വള്ളിക്കുന്ന് ഗദ്യത്തില്‍ എഴുതിയിരിക്കുന്ന പിള്ള മാഹാത്മ്യ കീര്‍ത്തനം അദ്ദേഹത്തിന്റെ ബ്ലോഗിലൂടെ പുറത്തുവന്നിരിക്കുകയാണ് . ബഷീറിന്റെ പോസ്റ്റ് പത്രപ്രവര്‍ത്തനത്തിലെ ചെറ്റത്തരത്തേയും, തറവാടിത്വത്തേയും വേര്‍ത്തിരിച്ചുകാണാനുള്ള മാനദണ്ഢത്തിന്റെ പ്രഖ്യാപനമാണെന്ന് പറയാവുന്നതാണ്. പത്രപ്രവര്‍ത്തനത്തിന്റെ തറവാടിത്വത്തിന്റേയും, മാടമ്പിത്വത്തിന്റേയും കുലീനത്വമുള്ള നിര്‍വചനമാണ് മഹാനായ ബഷീര്‍ വള്ളിക്കുന്നന്‍ “റിപ്പോര്‍ട്ടര്‍ ടി.വി.യുടെ ചെറ്റത്തരം“ [...]

ചിത്രകാരന്റെ ബ്ലോഗ് ബ്ലോക്കിയിരിക്കുന്നു !

Posted 01 October 2011 | By | Categories: blog | 9 Comments

ഗൂഗിളിനെ ആരോ കൈവിഷം കൊടുത്തു മയക്കിയതാണോ എന്നറിയില്ല, എന്തായാലും ഇന്നലെ വൈകീട്ടുമുതല്‍ (30.9.11) ചിത്രകാരന്റെ പ്രധാന ബ്ലോഗ് സുരക്ഷാകാരണങ്ങളാല്‍ ബ്ലോക്കിയിരിക്കുന്നതായി കാണുന്നു. ജീമെയിലിനോ, ബസ്സിനോ, ഗൂഗിള്‍ പ്ലസ് അക്കൌണ്ടുകള്‍ക്കോ പ്രശ്നമൊന്നുമില്ല. എല്ലാം ഭംഗിയായി വര്‍ക്കുന്നുണ്ട്. ബ്ലോക്കിയതിനുള്ള കാരണം താഴെ കോപ്പി പേസ്റ്റുന്നു : ………………………………………………………………………………….. What happened when Google visited this site? Of the 5 pages we tested on the site over the past 90 days, 2 page(s) [...]

സൈബര്‍ മീറ്റിന് അഭിനന്ദനങ്ങള്‍ !

Posted 11 September 2011 | By | Categories: blog, media | 16 Comments

കുടുംബത്തിലുണ്ടാക്കി വിളംബിയ ഒരു ഓണസദ്യ പോലെ ഹൃദ്യവും ഊഷ്മളവുമായ ഒരു അനുഭവമായെന്നാണ് കണ്ണൂര്‍ സൈബര്‍ മീറ്റിനെക്കുറിച്ച് ചിത്രകാരനു തോന്നുന്നത്. ഗള്‍ഫില്‍ നിന്നും അല്‍പ്പദിവസത്തെ ലീവിനു വരുന്ന പ്രവാസിയുടെ സ്നേഹ പ്രകടനത്തിന്റേയും, ആത്മാര്‍ത്ഥതയുടേയും നിര്‍മ്മലതയാണ്  ഈ സൈബര്‍ മീറ്റിനെ അസാധാരണമാക്കുന്നത്. സൈബര്‍ മീറ്റ് സെപ്തമ്പര്‍ 11 നായിരുന്നെങ്കിലും, തലേ ദിവസത്തെ ബ്ലോഗര്‍മാരുടെ സമാഗമമായിരുന്നു മീറ്റിനെ ഹൃദ്യവും അവിസ്മരണീയവുമാക്കിയ ഘടകം എന്നു പറയാം. കണ്ണൂരില്‍ നിന്നും 25 കി.മീ. ദൂരെയുള്ള പ്രകൃതിരമണീയമായ മാടായിപ്പാറയില്‍ ഒത്തുചേര്‍ന്ന് പിറ്റേ ദിവസത്തെ സൈബര്‍ മീറ്റിനായി [...]

കുണ്ടിയിലൊട്ടിക്കുന്ന സവര്‍ണ്ണ ജാതി വാലുകള്‍ !

Posted 10 August 2011 | By | Categories: blog, media, politics, Religion, social | 11 Comments

സവര്‍ണ്ണതയോട് ഏറ്റുമുട്ടി പരാജയപ്പെട്ട പുരോഗമന പ്രസ്ഥാനങ്ങളുടെ പടിയിറക്കം മനസ്സിലാക്കി, അധോഗമന പ്രസ്ഥാനത്തിന്റെ എച്ചില്‍ പടയായ സവര്‍ണ്ണ ഹൈന്ദവ ജാത്യാഭിമാനികള്‍, ഇടക്കാലത്ത് ഉപേക്ഷിച്ചിരുന്ന നായര്‍, മേനൊന്‍,നമ്പ്യാര്‍, കുറുപ്പ്, വര്‍മ്മ, പൊതുവാള്‍, മാരാര്‍, വെള്ളോടി, ഏറാടി, അടിയോടി, ഇളയത്, ….തുടങ്ങിയ ശൂദ്ര ജാതിവാലുകള്‍ (സര്‍നൈം എന്ന് സംസ്കൃത പദം) തങ്ങളുടെ ആനത്തഴമ്പുള്ള കുണ്ടികളില്‍ നട്ടെല്ലിന്റെ ഭാഗമായി തോന്നത്തക്കവിധം എറാള്‍ഡെറ്റുകൊണ്ട് ഒട്ടിച്ച് സിനിമ,റേഡിയോ, ടീവി തുടങ്ങിയ മാധ്യമങ്ങളിലും, പത്രങ്ങള്‍ ആനുകാലികങ്ങള്‍ തുടങ്ങിയ അച്ചടി മാധ്യമങ്ങളിലും കൂത്താടിക്കൊണ്ടിരിക്കുകയാണല്ലോ. മാധ്യമ രംഗത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് ജാതിവാലില്ലെങ്കില്‍ [...]

കുപ്പീല്‍ കേറാത്ത നിരീശ്വര ദൈവം ! ഫോട്ടോ കോപ്പി ചിത്രകല !!

Posted 05 August 2011 | By | Categories: art, blog, History | 3 Comments

ഗൂഗിള്‍ ബസ്സില്‍ രവിവര്‍മ്മയുടെ ഫോട്ടോകോപ്പി ചിത്രകലയെ ഇന്നും നെനെഞ്ചിലേറ്റുന്ന ബസ്സര്‍മാരെ പ്രകോപിപ്പിക്കാന്‍ എഴുതിയ ഒരു കമന്റ് ഇവിടേയും സൂക്ഷിച്ചവക്കുന്നതാണ്. ഉന്മേഷിന്റെ ബസ്സിലേക്കുള്ള ലിങ്ക്. ഈ പ്രപഞ്ചം നിലനില്‍ക്കാന്‍ ഒരു ഒടേതമ്പുരാന്റെ ആവശ്യമില്ലെന്ന് ദൈവനിഷേധികള്‍ വിശ്വാസികളെ ബോധ്യപ്പെടുത്താന്‍ പാടുപെടുന്നതിനു ഏതാണ്ട് തുല്യമായ പ്രയത്നമാണ് ആധുനിക ചിത്രകലയെക്കുറിച്ച് രവിവര്‍മ്മയുടെ (ക്രാഫ്റ്റിന്റെ) ആരാധകരെ ബോധ്യപ്പെടുത്താനും ആവശ്യമായി വരുന്നത്. ഫലം നാസ്തി !!! കാരണം, ചിത്രങ്ങളെക്കുറിച്ച് അറിയുന്നവര്‍ തങ്ങളുടെ സൌന്ദര്യശാസ്ത്രത്തെ സ്വരൂപിക്കുന്നത് 25000 വര്‍ഷം മുന്‍പുള്ള ചില ഗുഹാചിത്രത്തില്‍ നിന്നും തുടങ്ങി അതിന്റെ [...]

ശശി തരൂരിന്റെ ശിഖണ്ഡി ബുദ്ധന്‍ !

Posted 05 August 2011 | By | Categories: art, blog, History | No Comments

ശശിതരൂരിന്റെ പുസ്തകത്തിന്റെ മലയാള പരിഭാഷ പുറത്തിറക്കിയ ഡി.സി.ബുക്സ് കവര്‍ചിത്രമായി നല്‍കിയ ബുദ്ധന്റെ ചിത്രത്തെക്കുറിച്ചുള്ള ഒരു വിയോജിപ്പ് പോസ്റ്റ് വായിച്ചപ്പോള്‍ ചിത്രകാരനു തോന്നിയ അഭിപ്രായം താഴെ ചേര്‍ക്കുന്നു. ആ പോസ്റ്റിലേക്കുള്ള വഴിക്കായി ലിങ്കില്‍ അമര്‍ത്തുക: ഡീസീ ബുക്സും ശ്രീബുദ്ധനും chithrakaran:ചിത്രകാരന്‍ said… ഹഹഹഹ…… ഏതോ ഷാംബു പരസ്യത്തിനു മോഡല്‍ ചെയ്ത ഒരു ഹലുവ പെണ്ണിന്റെ തലയും ശരീരവും ഇയര്‍ പ്ലഗ്ഗും മൊബൈല്‍ ഫോണുമായിരിക്കുന്ന ബുദ്ധനെ ചിത്രീകരിക്കുന്നതില്‍ ബുദ്ധന്റെ ദര്‍ശനങ്ങളോടുള്ള അനാദരവൊന്നും കാണേണ്ടതില്ലെന്നാണ് ചിത്രകാരന്റെ മതം. ഇന്ത്യ എന്ന പുരാതന [...]

ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ട് !!

Posted 11 July 2011 | By | Categories: blog, media, social, superstition | 1 Comment

ശബരിമല അയ്യപ്പനേയും അയ്യപ്പ ഭക്തരേയും പാട്ടുപാടി ബോധംകെടുത്തി ഉറക്കാനുപയോഗിക്കുന്ന “ഹരിവരാസനം” ഉറക്കുപാട്ടിന്റെ യുട്യൂബ് വീഡിയോ ദശാബ്ദങ്ങളിലൂടെ നിരന്തരമായി ശബരിമലയിലെ മകരജ്യോതി എന്ന തട്ടിപ്പ് തുറന്നുകാണിക്കാന്‍ യുക്തിവാദികള്‍ യത്നിച്ചതിന്റെ ഫലമായി കഴിഞ്ഞവര്‍ഷം മകര വിളക്ക്, മകര ജ്യോതി എന്നീ പേരുകളില്‍ നടത്തപ്പെടുന്ന ദിവ്യാത്ഭുതം മനുഷ്യനിര്‍മ്മിതമായ തട്ടിപ്പാണെന്ന് കോടതി സമക്ഷം തന്നെ ഭക്തി വ്യവസായികള്‍ക്ക് സമ്മതിക്കേണ്ടി വന്നു.(മനുഷ്യരെ കൊല്ലുന്ന മകരവിളക്ക് !) ഏതാണ്ട് അതിനു സാമ്യമായ മറ്റൊരു ഭക്തരെ വിഢികളാക്കുന്ന ഏര്‍പ്പാടായ “ഹരിവരാസനം” എന്ന പൂജാവിധിയായിമാറിയ സിനിമാപാട്ടിനെക്കുറിച്ച് ബ്ലോഗര്‍ എതിരന്‍ [...]