Archive for 'Uncategorized'

സാഹിത്യ അക്കാദമി അവാര്‍ഡ് എസ്.എം.എസ്സുകള്‍ക്കും ഏര്‍പ്പെടുത്തണം !

Posted 08 March 2013 | By | Categories: Uncategorized | No Comments

ബ്ലോഗെഴുതി തളര്‍ന്നുകൊണ്ടിരിക്കുന്ന ബ്ലോഗര്‍മാരുടെ കുരുന്നു മനസ്സുകളുടെ പ്രചോദനത്തിനും, ആശ്വാസത്തിനുമായി ചോറ്റു പാത്രം, പെന്‍സില്‍ ബോക്സ്,വാട്ടര്‍ ബോട്ടില്‍, വെള്ളം ചീറ്റിക്കുന്ന പോപ്പി കളര്‍ കുടകള്‍ , സോപ്പുപെട്ടി,മെഡലുകള്‍ , ഷീല്‍ഡുകള്‍ , ക്രയോണ്‍സ്, കളറിങ്ങ് ബുക്ക് , മുതലായ സമ്മാനങ്ങള്‍ സര്‍ക്കാര്‍ അവാര്‍ഡുകളായി വാങ്ങി വിതരണം ചെയ്യാനുള്ള ആലോചന എന്തുകൊണ്ടും സ്വാഗതാര്‍ഹമാണെന്ന് ചിത്രകാരനും വിശ്വസിക്കുന്നു. ഭാഗ്യത്തിന് അപേക്ഷ കൊടുക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അവാര്‍ഡുകള്‍ വിതരണം ചെയ്യു എന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ ആദ്യമേ നിഷ്കര്‍ഷ പുലര്‍ത്തുന്നു എന്നതും സന്തോഷകരമായ കാര്യമാണെന്ന് പറയാതെവയ്യ. [...]

നാടിനെ രക്ഷിക്കാന്‍ സ്ത്രീ തന്നെ പൊരുതണം !!

Posted 08 March 2013 | By | Categories: Uncategorized | 2 Comments

ഇന്ന് ലോക വനിതാദിനം. സമൂഹത്തിലെ പുരുഷ പ്രജകളെയും അവരുടെ കാക്കത്തൊളളായിരം രാഷ്ട്രീയ സാമൂഹിക സംഘടനകളെയും തിന്മ അടിമകളാക്കുമ്പോള്‍ നാടിനെ രക്ഷിക്കേണ്ട ബാധ്യത പ്രബുദ്ധ സ്ത്രീകളുടെ മാത്രം കര്‍ത്തവ്യമായി മാറുന്നതിന്റെ ദ്ദൃഷ്ടാന്തമാണ് പുതിയങ്ങാടി നീരൊഴുക്കുംചാല്‍ കടപ്പുറത്ത് ജസീറ. തന്റെ പറക്കമുറ്റാത്ത മക്കളെ മാത്രം അണിനിരത്തി കടല്‍തീരത്തെ മണല്‍ത്തിട്ടകളെ കടത്തിക്കൊണ്ടുപോകുന്ന മണല്‍ മാഫിയക്കെതിരെ ചെറുത്തുനില്‍പ്പ് നടത്തുന്ന ജസീറ പണത്തിനുമുന്നില്‍ വാലാട്ടുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധിയല്ല. നമ്മുടെ രാഷ്ട്രീയക്കാര്‍ ചവറ്റുകുട്ടയില്‍ എറിഞ്ഞ നാടിന്റെ നന്മയും സാമൂഹ്യ ബോധവുമായ ശരിയായ രാഷ്ടീയത്തെ മാറോടുചേര്‍ത്തുപിടിച്ച്  ഒറ്റയ്ക്കു [...]

നമ്മുടെ വിശുദ്ധ മാടമ്പിത്വം !

Posted 03 July 2012 | By | Categories: Uncategorized | 1 Comment

കമ്മ്യൂണിസം നല്ലതോ ചീത്തയൊ എന്നതല്ല കര്യം.കോണ്‍ഗ്രസ്സോ ലീഗോ എന്താണെന്നതും അപ്രസക്തം. ഈപി ജയരാജന്മാരോ, മണിയോ, ഹംസാക്കയോ, കൊടിയേരിയോ, പിണറായിയോ, കോംങ്ക്രി സിംങ്കം കെ.സുധാകരനോ, ഏറനാട്ടുകാരനായ ബഷീറെന്ന ലീഗുകാരനോ, റജീന ഫൈം കുഞ്ഞാലിയോ, ശൂദ്രന്മാരുടെ ജാതി സംഘടനാ നേതാവായ സുമാരന്‍ നായരോ, ജനപ്രിയ ചാക്യാരായ സാക്ഷാല്‍ വീസ്സോ, കേരള കോണ്‍ഗ്രസ്സ് നായര്‍ ഗ്രൂപ്പ് പാര്‍ട്ടി അധ്യക്ഷനായ പൂജപ്പുര പിള്ളയോ, മോന്‍ ഗണേശന്‍ തംബ്രാനോ പ്രകടമാക്കുന്ന ധാര്‍ഷ്ട്ര്യവും കയ്യൂക്കിന്റെ ഭാഷയും അവരുടെ ഉടമസ്തതയിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ തിന്മയാണെന്ന് നാം തെറ്റിദ്ധരിക്കേണ്ട [...]

“ഓഞ്ചിയത്തെ മാനവികതയുടെ പക്ഷി” ചിത്രരചനാമത്സരം

Posted 16 May 2012 | By | Categories: Uncategorized | 3 Comments

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും, ധാര്‍മ്മികതയുടേയും, ആദര്‍ശശുദ്ധിയുടേയും, അഹിംസയുടേയും ഒരു ധീര വ്യക്തിത്വം ഓഞ്ചിയത്ത് നിഷ്ഠൂരമായി തെരുവില്‍ കൊലചയ്യപ്പെട്ടപ്പോള്‍ നാം എന്തുചെയ്തു എന്നത് നമ്മുടെ വ്യക്തിത്വത്തിന്റെ ശുദ്ധിയും നൈര്‍മല്യവും മാനവികബോധവും വെളിപ്പെടുത്തുന്ന ചോദ്യമാണ്. നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യവും, ജനാധിപത്യവും, സമാധാനവും, സൌകര്യങ്ങളും മാനവികസ്നേഹംവച്ചുപുലര്‍ത്തിയ ഒട്ടേറെ ധീരരായ മനുഷ്യരുടെ സംഭാവനയായി നമുക്കു ലഭിച്ച ഭാഗ്യങ്ങളാണെന്ന് മറക്കരുത്. പുരോഗതിയുടേയും, സമത്വഭാവനയുടെയും സ്വതന്ത്ര പ്രഭാതത്തെ വരവേല്‍ക്കാനായി ഒട്ടേറെ ഇതുപോലുള്ള മനുഷ്യര്‍ വ്യവസ്ഥാപിതവും, ജീര്‍ണ്ണവുമായ സമൂഹത്തിനെതിരെ കലാപക്കൊടിയുയര്‍ത്തിക്കൊണ്ട് വഴിമാറി നടന്നതിന്റെ ഫലമായാണ് സമൂഹം പുരോഗതിയും സ്വാതന്ത്ര്യവും [...]

ആരാണ് അവര്‍ണ്ണന്‍ ? ഗൂഗിള്‍ പ്ലസ്സിലെ ചര്‍ച്ച

Posted 01 May 2012 | By | Categories: Uncategorized | No Comments

ഗൂഗിള്‍ പ്ലസ്സില്‍ കണ്ട ഒരു പോസ്റ്റില്‍ ചിത്രകാരന്‍ എഴുതിയ കമന്റ് താഴെ പോസ്റ്റായി സൂക്ഷിക്കുകയാണ്. സവര്‍ണ്ണതയുടെ ദുര്‍ഗന്ധം കാലക്രമത്തില്‍ ഇന്ത്യയില്‍ സുഗന്ധമായി വാഴ്ത്തപ്പെടുന്ന അധികാരത്തിന്റേയും സ്ഥാനമാനങ്ങളുടെയും ചിഹ്നം കൂടിയാണ് എന്നതിനാല്‍ സത്യം ആര്‍ക്കും മനസ്സിലാകുമെന്ന് പ്രതീക്ഷയില്ലെങ്കിലും. സത്യം രേഖപ്പെടുത്തി പൊകുക എന്നത് കാലത്തോടും സമൂഹത്തോടുമുള്ള കടപ്പാടിന്റെ പേരില്‍  എഴുതിയതാണ്. താല്‍പ്പര്യമുള്ളവര്‍ എന്നെങ്കിലും വായിച്ചു മനസ്സിലാക്കട്ടെ ഗൂഗിള്‍ പ്ലസ്സിലെ പോസ്റ്റിലേക്കുള്ള ലിങ്ക് : ആരാണ് അവര്‍ണ്ണന്‍ ? ആരാണ് അവര്‍ണ്ണന്‍ ? …. സത്യത്തില്‍ നമ്മുടെ രാഷ്ട്രീയം ആ [...]

CNN Hero Anuradha Koirala അനുരാധ കൊയ്‌രാള

Posted 30 June 2011 | By | Categories: Uncategorized | 1 Comment

പ്രവാചക തുല്യനായ കുഞ്ഞെലിയും ഒരുമ്പെട്ട തസ്നിബാനുവും !

Posted 27 June 2011 | By | Categories: Uncategorized | 3 Comments

ജാതി-മത-സംഘടനാ വര്‍ഗ്ഗീയ കാഴ്ച്ചപ്പാടിലൂടെ നോക്കുമ്പോള്‍ ആങ്ങനെയാണ്. കള്ളനോ, കൊള്ളക്കാരനോ,കൊലപാതകിയോ, കള്ളക്കടത്തുകാരനോ, ചതിയനോ, സ്ത്രീപീഢകനോ, രാജ്യദ്രോഹിയോ, …. എന്തുതന്നെയോ ആകട്ടെ… അഞ്ചു നേരവും നിസ്ക്കരിക്കുകയും, സക്കാത്തുകൊടുക്കുകയും, അംബലത്തില്‍ പോകുകയും, വഴിപാടുകളും സംഭാവനയും നല്‍കുകയും, പള്ളീല്‍ പൊകുകയും,പള്ളീലച്ചന്റെ സ്വകാര്യ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കുകയും,പാര്‍ട്ടിക്ക് സംഭാവന നടത്തുകയും ചെയ്താല്‍ … നമ്മുടെ സമൂഹത്തില്‍ എത്ര ദുഷ്ടനും സദാചാരിയും, സദ്ഗുണ സമ്പന്നനുമാകാം.ദുര്‍ഗുണാങ്ങളും,സാമൂഹ്യ വിരുദ്ധതയും അയാളുടെ യോഗ്യതയും ആണത്വത്തിന്റെ ലക്ഷണവുമായി വരവുവക്കപ്പെടും അങനെ ദുഷ്ടത കൂടി, ജനപ്രതിനിധികളും, മന്ത്രിയും,പ്രവാചക തുല്യനുമായവരൊക്കെ നമ്മുടെ സമൂഹത്തിലുണ്ട്.എന്നാല്‍, ആരെങ്കിലും [...]

മനോരോഗികളുടെ സ്വന്തം നാട് !

Posted 24 June 2011 | By | Categories: Uncategorized | 1 Comment

ജാതി മതങ്ങളുടെയും “ഠ” വട്ടത്തിലെ രാഷ്ട്രീയകക്ഷികളുടെയും ഭക്തരും,അടിമകളും,കങ്കാണിമാരുമായ സദാചാര പോലീസിന് മനോരോഗ ചികിത്സ അവശ്യം തന്നെ !!! (വ്യക്തി ബഹുമാനത്തിന്റെ ആദ്യപാഠങ്ങള്‍ സ്ത്രീകള്‍തന്നെ നല്‍കട്ടെ. ചികിത്സക്ക് ആശംസകള്‍ !!)മാത്രുഭൂമിയില്‍ ഇന്നു -24.6.11‌- പ്രസിദ്ധീകരിച്ച മഡോണയുടെ നല്ലൊരു ലേഖനം ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു.

അന്യന്റെ ആത്മാഭിമാനത്തെ ബഹുമാനിക്കാത്ത സമൂഹം !

Posted 22 June 2011 | By | Categories: Uncategorized | 4 Comments

സദാചാരത്തിന്റെ നൂല്‍പ്പാലത്തിലൂടെ … അനുവാദം കൂടാതെ അന്യ വ്യക്തിയുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ചുകടക്കുന്ന മനുഷ്യര്‍ കൊള്ളക്കാരെക്കാളും, മോഷ്ടാക്കളേക്കാളും നികൃഷ്ടമായ സംസ്ക്കാരമുള്ള ജാതിമത വര്‍ഗ്ഗീയ ഭരണം സ്വപ്നം കാണുന്ന വിഢികളാണ്.(ഇന്നത്തെ- 22.6.11- മാതൃഭൂമി പത്രത്തില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് മുകളില്‍ സ്കാന്‍ ചെയ്തു ചേര്‍ത്തിരിക്കുന്നത്)

ഇതും മനുഷ്യരുടെ നേട്ടമാണെന്ന് കന്നുകാലികള്‍ എന്നു മനസ്സിലാക്കും ?

Posted 21 June 2011 | By | Categories: Uncategorized | 4 Comments

നമ്മുടെ എഞ്ചിനീയര്‍മാരും ഡോക്റ്റര്‍മാരും എന്തുകൊണ്ടാണ് തുലാഭാരം നടത്തുന്ന വെറും കൂലികളാകുന്നത് ???കൂടുതല്‍ വായിക്കാന്‍: രാത്രിയിലും പ്രവര്‍ത്തിക്കുന്ന സൗരോര്‍ജ്ജ നിലയം

നാണമില്ലാത്ത മലയാളികള്‍

Posted 20 June 2011 | By | Categories: Uncategorized | 9 Comments

മന്ത്രവാദികളായ നമ്പൂതിരിമാരുടെ തട്ടിപ്പുകള്‍ !!!

Posted 16 June 2011 | By | Categories: Uncategorized | 1 Comment

പൂണൂലിട്ട് , മന്ത്രവാദമെന്ന തട്ടിപ്പുകുലത്തൊഴിലുമായി നടക്കുന്ന നമ്പൂതിരിമാരെ നമ്മുടെ സമൂഹത്തിന് ഇപ്പോഴും വളരെ ബഹുമാനമാണെന്നത് രസകരമായ യാഥാര്‍ത്ഥ്യമാണ്. ജനങ്ങളെ വഞ്ചിക്കുന്നതിനും കബളിപ്പിക്കുന്നതിനുമായി മന്ത്രവും തന്ത്രവും സംബന്ധവും നടത്തുകയും, ഇത്രയും തല്ലുകൊള്ളിത്തരം നടത്തിയിട്ടും സമൂഹത്തിലേ ഏറ്റവും ശ്രേഷ്ടരെന്ന സല്‍പ്പേരില്‍ കഴിഞ്ഞുകൂടുകയും ചെയ്യുന്ന നമ്പൂതിരിമാരെ സത്യത്തിലാരും തിരിച്ചറിയുന്നില്ലെന്നത് ലോകാത്ഭുതങ്ങളിലൊന്നായി കണക്കാക്കേണ്ടതാണ്. നമ്മുടെ സമൂഹത്തെ സഹസ്രാബ്ദങ്ങളായി കബളിപ്പിച്ചുകൊണ്ടിരിക്കുന്ന അല്ലെങ്കില്‍ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന  മന്ത്രവാദികളായ നമ്പൂതിരിമാരെ നന്നായൊന്നു പരിഹസിക്കാനുള്ള സാമാന്യബോധം പോലും ജനത്തിനില്ലാത്തതിന്റെ കാരണം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. എന്തിന്, നമ്മുടെ സര്‍വ്വശക്തനായ  ദൈവത്തെ ചുട്ടെടുത്തതിനുശേഷം [...]

ഹുസൈനു പ്രണാമം ! M.F. Husain

Posted 09 June 2011 | By | Categories: Uncategorized | 8 Comments

ഇന്ത്യയുടെ എറ്റവും മഹാനായ ചിത്രകാരനായിരുന്നു എം.എഫ്.ഹുസൈന്‍ . ഇന്ത്യയിലെ സവര്‍ണ്ണ ഹൈന്ദവ തീവ്രവാദികളുടെ സംഘടിതമായ ദ്രോഹം നൂറുകണക്കിന് കേസുകളായി അദ്ദേഹത്തിന്റെ ജീവിതം ദുസ്സഹമാക്കിയപ്പോള്‍ ഇന്ത്യ വിട്ടുപോകേണ്ടിവന്ന ഇന്ത്യയുടെ എക്കാലത്തേയും വലിയ ചിത്രകാരനായിരുന്നു എം.എഫ്.ഹുസൈന്‍. ബാലിശമായ പുരാണേതിഹാസങ്ങളെ  ചരിത്രത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ച്, അതുമാത്രമാണ് ഇന്ത്യയുടെ ചരിത്രമെന്ന് വിശ്വസിക്കുകയും,പ്രചരിപ്പിക്കുകയും, ദുരഭിമാനം കൊള്ളുകയും ചെയ്യുന്ന സവര്‍ണ്ണ ഹിന്ദുക്കള്‍ അധികാരം കയ്യാളുന്ന ഇന്ത്യയില്‍  സത്യസന്ധനായ ഒരു ചിത്രകാരനെ ഉള്‍ക്കൊള്ളാനുള്ള ഹൃദയവികാസമുണ്ടാകില്ലെന്നത് സ്വാഭാവികമാണ്. സവര്‍ണ്ണ വര്‍ഗ്ഗീയത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്ലാമിക വിഗ്രഹങ്ങളെയും വികാരങ്ങളേയും മുസ്ലീം [...]

പാര്‍ട്ടിക്ക് സവര്‍ണ്ണ മനോരോഗമോ ?

Posted 03 June 2011 | By | Categories: Uncategorized | 4 Comments

പേരും ഭാവവും വിപ്ലവ പാര്‍ട്ടി, … തൊഴിലാളി വര്‍ഗ്ഗ അധസ്ഥിത രക്ഷക പുരോഗമന പാര്‍ട്ടി …. എന്നൊക്കെയാണെങ്കിലും ഇ.എം.എസ്. നമ്പൂരിയുടെ (പണ്ടു കെ.ആര്‍.ഗൌരിയേയും ടി.വി.തോമസിനേയും കുടുമ്പം കലക്കി ദ്രോഹിച്ച മഹനീയ കുനിഷ്ട് പാരമ്പര്യം ഓര്‍ക്കുക)  കുടിലസവര്‍ണ്ണ പ്രേതബാധയില്‍ നിന്നും പാര്‍ട്ടി രക്ഷപ്പെടുന്ന മട്ടില്ല.  പാര്‍ട്ടി നേതൃത്വം ഉന്നതമൂല്യങ്ങളില്‍ നിന്നും പിന്നോട്ട് നടന്ന് അകലുകയും, അണികള്‍ ഒറ്റക്ക് പുരോഗമന വീഥി തിരഞ്ഞെടുക്കേണ്ടി വരികയുമാണ്. മാധ്യമ രംഗത്ത് വിസ്ഫോടനാത്മകമായ പുരോഗതി കൈവന്നിട്ടുള്ള ഇക്കാലത്ത് ഇനി പണ്ടേപ്പോലെ ഞൊണ്ടി ന്യായങ്ങള്‍ പറഞ്ഞ് [...]

വംശനാശംവന്ന കേരള ക്ഷത്രിയര്‍ !!

Posted 23 May 2011 | By | Categories: Uncategorized | 11 Comments

ഹരീഷ് തൊടുപുഴയുടെ ഒരു ബസ്സ് പോസ്റ്റില്‍ കേരളത്തിലെ മിക്ക ജാതിക്കാരായ കുടിയന്മാരുടെ കൂടെയും കക്ഷി മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ മത്തായി വിഷന്‍ എന്ന ബസ്സര്‍ക്ക് ഒരു സംശയം…. “ക്ഷത്രിയരായ കുടിയന്മാരെ ആരെയും കിട്ടിയില്ലേ” എന്ന് !  നമ്പൂതിരി സംബന്ധം നിന്നുപോയതിനാല്‍ ഏതാണ്ട് ഒരു അന്‍പതു കൊല്ലക്കാലമായി പുതിയ ക്ഷത്രിയര്‍ ജനിക്കാതായതിനെത്തുടര്‍ന്ന് വംശനാശം വന്ന ജാതിയാണ്  കേരളത്തിലെ ക്ഷത്രിയര്‍ എന്ന ചരിത്ര വസ്തുത ഒരു റിഷെയര്‍ പോസ്റ്റിലൂടെ ചിത്രകാരന്‍ എഴുതി ചെര്‍ക്കുകയുണ്ടായി. അതാണ് താഴെ കൊടുത്തിരിക്കുന്നത് :  chithrakaran [...]

മത്താപ്പിനെ ഞെക്കി പഴുപ്പിച്ചു !

Posted 20 May 2011 | By | Categories: Uncategorized | 14 Comments

കോളേജില്‍ പഠിക്കുന്ന ഒരു കുട്ടി തനിക്കറിയാത്ത സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുടെ വറചട്ടിയിലേക്ക് എടുത്തുചാടി,പറഞ്ഞുകേട്ട ജാത്യാഭിമാനത്തിന്റെ തീവ്രതയില്‍ നായര്‍ ജാതീയതയുടെ തനത് വര്‍ഗ്ഗീയ അഭ്യാസപ്രകടനങ്ങള്‍ നടത്തിയപ്പോള്‍ പരിചയമുള്ളവരെല്ലാം ആ കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ, കുട്ടിയെന്നോ വലിയവരെന്നോ, പ്രശസ്തരെന്നൊ, അപ്രസസ്തരെന്നോ, ശക്തരെന്നോ, അശക്തരെന്നോ കണക്കാക്കാതെ ഏവര്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കുന്ന നെറ്റ് എന്ന മാധ്യമത്തില്‍ സ്വയം നിയന്ത്രണത്തിനേ ശക്തിയുള്ളു എന്നതിനാല്‍ പയ്യന്‍ ആരേയും ഗൌനിക്കാതെ നന്നായി ആഞ്ഞുവെട്ടിക്കൊണ്ടിരുന്നു. കൂട്ടത്തില്‍ ഗുരുതരമായി തന്റെ ചുരികത്തലപ്പുതന്നെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ടാക്കിത്തുടങ്ങിയപ്പോള്‍ ആത്മസുഹൃത്തുക്കള്‍ വാതിലടച്ച് [...]

ഞരളത്ത് ഹരിഗോവിന്ദന്‍ Njeralath Harigovindan

Posted 20 May 2011 | By | Categories: Uncategorized | 2 Comments

യേശുദാസ് പാണനാണ്, ചെംബൈ വൈദ്യനാഥ ഭാഗവതര്‍ പാണനാണ്, ആ റേഞ്ചില്‍ വരുന്നതല്ലെങ്കിലും, പാട്ടു പാടുന്നതിനാല്‍ ഞാനും പാണനാണ് എന്ന് വിനയത്തോടെ മനസ്സില്‍ തട്ടി പറയാന്‍ കഴിയുന്ന സത്യസന്ധത അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായിമാത്രം സിദ്ധിക്കുന്ന മഹനീയ ബോധമാണ്. കലാ-സാംസ്ക്കാരിക വിഷയങ്ങളില്‍ ഹരിഗോവിന്ദന് മഹത്വപൂര്‍ണ്ണമായ കാഴ്ച്ചശക്തിയുണ്ടെന്ന് മുകളില്‍ കൊടുത്ത വീഡിയൊ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തിന്റെ അതിസമ്മര്‍ദ്ദത്തില്‍ മാത്രം രൂപപ്പേടുന്ന വജ്രതുല്യമായ മാനവികവീക്ഷണമാണത്. കഠിനമായ കഷ്ടപ്പാടിലും സ്വന്തം മനസ്സിനെ ധനാത്മകമായി പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന വ്യക്തികള്‍ക്കു മാത്രം അവകാശപ്പെട്ടതാണ് സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ സത്യസന്ധമായി തിരിച്ചറിയാനുള്ള ഉള്‍ക്കാഴ്ച്ച. ആ [...]

ബ്രൈറ്റും കാല്‍‌വിനും പരിണാമവും !

Posted 09 May 2011 | By | Categories: Uncategorized | 2 Comments

സിംഗുലാരിറ്റി എന്ന കാല്‍‌വിന്റെ ബ്ലോഗില്‍ ബ്ലോഗര്‍ ബ്രൈറ്റിനെ ഇഴപിരിച്ചു പഠിക്കുന്ന ഒരു പോസ്റ്റ് കണ്ടു. ബ്ലോഗ് ആശയങ്ങളുടെയും ചിന്താശേഷിയുടേയും കൊടുക്കല്‍ വാങ്ങല്‍ നടക്കുന്ന വിര്‍ച്ചല്‍ മസ്തിസ്ക്കമായതിനാല്‍ പഠനങ്ങളും പരിശോധനകളും, പുനപ്പരിശോധനകളും അവലോകനങ്ങളുമെല്ലാം സ്വബോധത്തോടെ സംഘടിപ്പിക്കപ്പെടുന്നത് ആരോഗ്യകരമായ ചിന്തകളുടെ ഭാഗം തന്നെയാണ്. എന്നാല്‍, അതില്‍ വ്യക്തിഗതമായ വര്‍ഗ്ഗീകരണങ്ങളുടേയും ലേബല്‍ വല്‍ക്കരണങ്ങളുടെയും ശ്രമം കാണുമ്പോള്‍ ലേബല്‍ മാറിപ്പോയി എന്ന് സമയമുള്ളപ്പോള്‍ വിളിച്ചുപറയണമല്ലോ ! ചിത്രകാരനെ ദളിത പക്ഷപാതിയാണെന്ന് സ്വയം അഭിമാനിക്കുന്നവനായി കാല്‍‌വിന്‍ വിശേഷിപ്പിച്ചതുകണ്ടപ്പോള്‍ അതു ശരിയല്ലെന്ന് തിരുത്താന്‍ മാത്രമായി ഒരു [...]

രുചി വര്‍ദ്ധിപ്പിക്കുന്ന വിഷം !

Posted 06 May 2011 | By | Categories: Uncategorized | No Comments

സുഹൃത്തുക്കളായ 15 പേര്‍ക്ക് ഒരുമിച്ച് വൃക്കരോഗം വന്നതായി കാണുന്നു. നിജസ്ഥിതി എന്താണാവോ ?ഇന്നത്തെ(6.5.11)ഫ്ലാഷ് ഈവനിങ്ങ് ഡൈലിയില്‍ വന്ന വാര്‍ത്ത കട്ടിങ്ങ് ഇതോടൊപ്പം ചേര്‍ക്കുന്നു.

മെയ് 1 ന് ബ്ലോഗര്‍മാര്‍ കാസര്‍ഗോട്ടേക്ക്

Posted 29 April 2011 | By | Categories: Uncategorized | 5 Comments

പ്രിയ ബ്ലോഗര്‍മാരെ,ഈ വരുന്ന ഞായറാഴ്ച്ച (01-05-2011)എന്റോസള്‍ഫാന്‍ ദുരന്തഭൂമിയായ കാസര്‍ഗോട്ടെ ഗ്രാമങ്ങളിളേക്ക് ബ്ലോഗര്‍മാരുടേ ഒരു യാത്ര ബ്ലോഗ് അക്കാദമി സംഘടീപ്പിക്കുകയാണ്. പത്രമാധ്യമങ്ങളിലൂടേ എന്റോസല്‍ഫാന്‍ ദുരന്തത്തിന്റെ ചിത്രം നമുക്ക് ലഭിക്കുന്നുണ്ടെങ്കിലും, അതിലുപരി നേരിട്ടുള്ള അനുഭവമായി മാനവികതയെ നടുക്കുന്ന ഈ ഭീകരതയെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഉദ്ദേശിക്കുന്നത്. മെയ് 1 ന് രാവിലെ 10 മണിക്ക് കാസര്‍ഗോഡ് റെയില്‍‌വേ സ്റ്റേഷനില്‍ ഒത്തുകൂടിയതിനു ശേഷം ദുരന്തബാധിത പ്രദേശങ്ങളായ ഗ്രാമങ്ങളിലേക്ക് (ഏതാണ്ട് 35 കി.മി.ദൂരെ)വാടകക്കെടുത്ത വാഹനങ്ങളില്‍ യാത്ര തിരിക്കാം.ബ്ലോഗര്‍മാരായ നമുക്ക് ഈ പ്രശ്നത്തില്‍ എന്തൊക്കെ ചെയ്യാനാകുമെന്ന് [...]