More Articles
ഇന്ന് ലോക വനിതാദിനം. സമൂഹത്തിലെ പുരുഷ പ്രജകളെയും അവരുടെ കാക്കത്തൊളളായിരം രാഷ്ട്രീയ സാമൂഹിക സംഘടനകളെയും തിന്മ അടിമകളാക്കുമ്പോള്‍ നാടിനെ രക്ഷിക്കേണ്ട ബാധ്യത പ്രബുദ്ധ സ്ത്രീകളുടെ മാത്രം കര്‍ത്തവ്യമായി മാറുന്നതിന്റെ ദ്ദൃഷ്ടാന്തമാണ് പുതിയങ്ങാടി നീരൊഴുക്കുംചാല്‍ കടപ്പുറത്ത് ജസീറ. തന്റെ പറക്കമുറ്റാത്ത മക്കളെ മാത്രം അണിനിരത്തി കടല്‍തീരത്തെ മണല്‍ത്തിട്ടകളെ കടത്തിക്കൊണ്ടുപോകുന്ന മണല്‍ മാഫിയക്കെതിരെ ചെറുത്തുനില്‍പ്പ് നടത്തുന്ന ജസീറ പണത്തിനുമുന്നില്‍ വാലാട്ടുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധിയല്ല. നമ്മുടെ രാഷ്ട്രീയക്കാര്‍ ചവറ്റുകുട്ടയില്‍ എറിഞ്ഞ നാടിന്റെ നന്മയും സാമൂഹ്യ ബോധവുമായ ശരിയായ രാഷ്ടീയത്തെ മാറോടുചേര്‍ത്തുപിടിച്ച് ഒറ്റയ്ക്കു [...]
Read more →
അബ്സ്ട്രക്റ്റ് ചിത്ര രചന പരീഷണങ്ങളുടെയും അന്വേഷണങ്ങളുടേയും കാലഘട്ടത്തിലെ ചിത്രകലയുടെ സ്വാതന്ത്ര്യ പ്രകടനമാണ്. പ്രിന്റിങ്ങ്, വസ്ത്ര വ്യവസായം, ടൂറിസം, വിഷ്വല്‍ മീഡിയ, കണ്‍സ്യൂമര്‍ മാര്‍ക്കെറ്റിങ്ങ്, അപ്ലേഡ് ആര്‍ട്ട് തുടങ്ങിയ രംഗങ്ങളിലെല്ലം അമൂല്യമായ സംഭാവന നല്കിയ അബ്സ്ട്രക്റ്റ് ചിത്ര രചനാ പരീക്ഷണങ്ങള്‍ നാം അതിന്റെ ആസ്വാദകരല്ലെങ്കില് കൂടി നമ്മുടെ ജീവിതത്തിലെ നിറ സാന്നിദ്ധ്യമായി പരിലസിക്കുന്നുണ്ട്. ചിത്രകാരന് പൊതുവെ അബ്സ്ട്രക്റ്റ് ചിത്രങ്ങള്‍ വരക്കാറില്ലെങ്കിലും ഇപ്പോള്‍ വരച്ചുകൊണ്ടിരിക്കുന്ന ഫിഗറേറ്റിവ് പെയിന്റിങ്ങില്‍ നിന്നും ഒരു അബ്സ്രാക്റ്റ് ഫ്രേം മൊബൈലില്‍ ക്ലിക്കിയെടുത്ത് പോസ്റ്റ് ചെയ്യുന്നു. അബ്സ്ട്രാക്റ്റും [...]
Read more →
കമ്മ്യൂണിസം നല്ലതോ ചീത്തയൊ എന്നതല്ല കര്യം.കോണ്‍ഗ്രസ്സോ ലീഗോ എന്താണെന്നതും അപ്രസക്തം. ഈപി ജയരാജന്മാരോ, മണിയോ, ഹംസാക്കയോ, കൊടിയേരിയോ, പിണറായിയോ, കോംങ്ക്രി സിംങ്കം കെ.സുധാകരനോ, ഏറനാട്ടുകാരനായ ബഷീറെന്ന ലീഗുകാരനോ, റജീന ഫൈം കുഞ്ഞാലിയോ, ശൂദ്രന്മാരുടെ ജാതി സംഘടനാ നേതാവായ സുമാരന് നായരോ, ജനപ്രിയ ചാക്യാരായ സാക്ഷാല്‍ വീസ്സോ, കേരള കോണ്‍ഗ്രസ്സ് നായര്‍ ഗ്രൂപ്പ് പാര്‍ട്ടി അധ്യക്ഷനായ പൂജപ്പുര പിള്ളയോ, മോന് ഗണേശന് തംബ്രാനോ പ്രകടമാക്കുന്ന ധാര്‍ഷ്ട്ര്യവും കയ്യൂക്കിന്റെ ഭാഷയും അവരുടെ ഉടമസ്തതയിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ തിന്മയാണെന്ന് നാം തെറ്റിദ്ധരിക്കേണ്ട [...]
Read more →
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും, ധാര്‍മ്മികതയുടേയും, ആദര്‍ശശുദ്ധിയുടേയും, അഹിംസയുടേയും ഒരു ധീര വ്യക്തിത്വം ഓഞ്ചിയത്ത് നിഷ്ഠൂരമായി തെരുവില്‍ കൊലചയ്യപ്പെട്ടപ്പോള് നാം എന്തുചെയ്തു എന്നത് നമ്മുടെ വ്യക്തിത്വത്തിന്റെ ശുദ്ധിയും നൈര്‍മല്യവും മാനവികബോധവും വെളിപ്പെടുത്തുന്ന ചോദ്യമാണ്. നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യവും, ജനാധിപത്യവും, സമാധാനവും, സൌകര്യങ്ങളും മാനവികസ്നേഹംവച്ചുപുലര്ത്തിയ ഒട്ടേറെ ധീരരായ മനുഷ്യരുടെ സംഭാവനയായി നമുക്കു ലഭിച്ച ഭാഗ്യങ്ങളാണെന്ന് മറക്കരുത്. പുരോഗതിയുടേയും, സമത്വഭാവനയുടെയും സ്വതന്ത്ര പ്രഭാതത്തെ വരവേല്‍ക്കാനായി ഒട്ടേറെ ഇതുപോലുള്ള മനുഷ്യര്‍ വ്യവസ്ഥാപിതവും, ജീര്‍ണ്ണവുമായ സമൂഹത്തിനെതിരെ കലാപക്കൊടിയുയര്‍ത്തിക്കൊണ്ട് വഴിമാറി നടന്നതിന്റെ ഫലമായാണ് സമൂഹം പുരോഗതിയും സ്വാതന്ത്ര്യവും [...]
Read more →
ഫെമിനിസം നല്ലതായാലും ചീത്തയായാലും സമൂഹത്തില്‍ ശക്തതമായ സ്വാധീനം ചെലുത്തുന്ന ആശയമായതിനാല്‍ പല വീക്ഷണകോണുകളില്‍ നിന്നുള്ള വിശകലനങ്ങള്‍ നടക്കേണ്ടതുണ്ട്. ഗൂഗിള്‍ പ്ലസ്സിലും നാലാമിടം പോര്‍ട്ടലിലുമായി കണ്ട പോസ്റ്റിനെത്തുടര്‍ന്ന് ചിത്രകാരനുണ്ടായ ചിന്തകള്‍ താഴെ : ഫെമിനിസം ക്രിയാത്മകമായ സ്ത്രീകളുടെ സാമൂഹ്യ-രാഷ്ട്രീയ കൂട്ടായ്മകളാണെങ്കില് നല്ലതുതന്നെ. എന്നാല്‍, ഫെമിനിസം സ്ത്രീ വര്‍ഗ്ഗീയവാദത്തിന്റെ ഭ്രാന്തുമാത്രമായുള്ള യുദ്ധോത്സുകതയാണെങ്കില് അടുത്ത ബന്ധുക്കള്‍/സുഹൃത്തുക്ക്ക്കള് ഇടപെട്ട് വിദഗ്ദരായ മനോരോഗ ഡോക്റ്ററുടെ ഉപദേശപ്രകാരമുള്ള ടെന്‍ഷന്‍ കുറക്കാനുള്ള ചികിത്സ തേടുന്നത് നന്നായിരിക്കും. വഴിയില്‍ കാണുന്നവരെയെല്ലാം മെയില്‍ ഷോവനിസ്റ്റ് പിഗ്ഗാക്കിമാറ്റാന് നടക്കുന്ന ഫെമിനിസ്റ്റ് [...]
Read more →
ഗൂഗിള്‍ പ്ലസ്സില്‍ കണ്ട ഒരു പോസ്റ്റില്‍ ചിത്രകാരന് എഴുതിയ കമന്റ് താഴെ പോസ്റ്റായി സൂക്ഷിക്കുകയാണ്. സവര്‍ണ്ണതയുടെ ദുര്‍ഗന്ധം കാലക്രമത്തില്‍ ഇന്ത്യയില്‍ സുഗന്ധമായി വാഴ്ത്തപ്പെടുന്ന അധികാരത്തിന്റേയും സ്ഥാനമാനങ്ങളുടെയും ചിഹ്നം കൂടിയാണ് എന്നതിനാല്‍ സത്യം ആര്‍ക്കും മനസ്സിലാകുമെന്ന് പ്രതീക്ഷയില്ലെങ്കിലും. സത്യം രേഖപ്പെടുത്തി പൊകുക എന്നത് കാലത്തോടും സമൂഹത്തോടുമുള്ള കടപ്പാടിന്റെ പേരില്‍ എഴുതിയതാണ്. താല്‍പ്പര്യമുള്ളവര്‍ എന്നെങ്കിലും വായിച്ചു മനസ്സിലാക്കട്ടെ ഗൂഗിള്‍ പ്ലസ്സിലെ പോസ്റ്റിലേക്കുള്ള ലിങ്ക് : ആരാണ് അവര്ണ്ണന് ? ആരാണ് അവര്ണ്ണന് ? …. സത്യത്തില്‍ നമ്മുടെ രാഷ്ട്രീയം ആ [...]
Read more →

കുമാരന്,ചിത്രകാരന്,വിജേഷ് ചാക്ക്, മുജീബ്, വിദു ചോപ്ര, മനോജ് എന്നിവര്‍ വിജേഷ് ചാക്ക്, ബയാന്‍, കുമാരന്, ചിത്രകാരന്, മുജീബ്, വിദു ചോപ്ര… ഇന്നു രാവിലെ 11.30 ന് ചിത്രകാരന്റെ പുതിയ വെബ്സൈറ്റായ ചിത്രകാരന് . കോം ബ്ലോഗ് സുഹൃത്തുക്കളുടെ മഹനീയ സാന്നിദ്ധ്യത്തില്‍ ആരംഭിച്ചതായി എല്ലാ അഭ്യുദയ കാംക്ഷികളേയും സസന്തോഷം അറിയിച്ചുകൊള്ളുന്നു. കണ്ണൂരിലെ പാര്‍ക്കന്‍സ് ഓഡിറ്റോറിയത്തില്‍ ഒരുമിച്ചുകൂടിയ കണ്ണൂരിലെ പ്രമുഖ ബ്ലോഗര്‍മാരുടെ സാന്നിദ്ധ്യത്തില്‍ സ്ഥലത്തെ ചുമട്ടു തൊഴിലാളിയായ മുജീബ് ചിത്രകാരന്.കോം വെബ് തുറന്നുകൊണ്ട് ഉദ്ഘാടിച്ചു. മുജീബിനെക്കുറിച്ചുള്ള കുറിപ്പും ഫോട്ടോയും (മുജീബ് [...]
Read more →

ഒച്ചപ്പാടുകള്‍ എന്ന ബ്ലോഗില്‍ നേര്‍ച്ച കന്യകള്‍ എന്നൊരു പോസ്റ്റ് വായിച്ചു. സാമൂഹ്യമായ ഇടപെടലുകള്‍ ആവശ്യമായതുമായ സ്ത്രീ പീഢനപരമ്പരകളും, ചൂഷണങ്ങളും, ശാരീരിക മാനസിക ദ്രോഹങ്ങളുമാണ് കന്യാസ്ത്രീ മഠങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന അനുഭവ സാക്ഷ്യമാണ് ജിഷ എലിസബത്തിന്റെ ഈ പോസ്റ്റ് മലയാളി സമൂഹത്തോട് പങ്കുവക്കുന്നത്. നരാധമന്മാരായ സഭാഭരണാതികാരികളേയും പുരോഹിത ഹിംസ്ര ജന്തുക്കളേയും അവരുടെ ഏറ്റവും ഹീനമായ തനിസ്വരൂപത്തില്‍ ജനങ്ങള്‍ക്കുമുന്നില്‍ എത്തിക്കുന്നതില്‍ മാനവികമായ സംഭാവനതന്നെ സ്വന്തം ജീവന് പണയംവച്ചുകൊണ്ട് സ്ത്രീകള്‍ നടത്തുമ്പോള്‍ അവരെ നമിക്കാനും, അവര്‍ക്ക് ധാര്‍മ്മിക പിന്തുണ നല്‍കാനും നമുക്ക് ബാധ്യതയുണ്ട്. ചിത്രകാരന് ആ [...]
Read more →

സത്യം കാണാന്‍ ആഗ്രഹിക്കാത്തവര്‍ ഈ പോസ്റ്റ് വായിക്കരുത്, കാണരുത് !!ആടിന്റേയും പശുവിന്റേയും ആനയുടേയും പ്രസവം നാം കാണാറുണ്ട്.മനുഷ്യനും അതുപോലുള്ള ഒരു സസ്തനിയായതിനാല്‍ മനുഷ്യരും പ്രസവത്തിലൂടെത്തന്നെയാണ് വംശം നിലനിര്‍ത്തുന്നത്. എന്നാല്‍ മനുഷ്യ പ്രസവം സാധാരണ ഗതിയില്‍ നമുക്ക് കാണാനും അറിയാനുമുള്ള സാധ്യതകളില്ലാത്തതിനാല്‍ പ്രസവത്തെക്കുറിച്ചും, പ്രസവ വേദനയെക്കുറിച്ചും ഊഹാപോഹങ്ങളാണ് നമ്മുടെ അറിവുകള്‍. ശാസ്ത്രത്തിന്റേയും, ഇന്റെര്‍നെറ്റിന്റേയും വളര്‍ച്ചയുടെ ഫലമായും, പശ്ചാത്യരായ പ്രബുദ്ധ ജനതയുടെ സത്യാഭിമുഖ്യത്തിന്റേയും, ശാസ്ത്രബോധത്തിന്റെ ഫലമായും പ്രസവം ജീവിതത്തിന്റെ മറ്റേത് സന്ദര്‍ഭത്തേയും പോലെ നോക്കിക്കാണാനും സ്ത്രീയുടെ സ്വകാര്യ പ്രശ്നമായിമാത്രം വിലയിരുത്തപ്പെടാതിരിക്കാനും [...]
Read more →
നേഴ്സുമാരെ അടിമകളെപ്പോലെ ചൂഷണം ചെയ്യുന്ന ആശുപത്രി മാനേജുമെന്റുകള്‍ക്കെതിരെ നടക്കുന്ന സമരവും, സ്വന്തം മലം പോലുള്ള മാലിന്യങ്ങള്‍ അന്യരുടെ തോളില്‍ വച്ചുകെട്ടാനുള്ള നഗരവാസികളുടെ അധമമൂല്യബോധത്തിനെതിരായുള്ള സമരങ്ങളും നമ്മുടെ ജനാധിപത്യത്തിന്റെ വികാസ പരിണാമത്തിലെ സ്വയമ്പര്യാപ്തമായ രാഷ്ട്രീയബോധത്തിലേക്കുള്ള ചുവടുവയ്പ്പുകളായി കണ്ട് അഭിനന്ദിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും ധാര്‍മ്മിക ബാധ്യതയുണ്ട്.ജനവിരുദ്ധവും നിയമവിരുദ്ധവുമായ കോടതി വിധികളുടേയും ഭരണത്തിന്റെ ഓത്താശയുടെയും നിഴലില്‍ തിരുവനന്തപുരം നഗരമാലിന്യം വിളപ്പില്‍ശാലയിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുതള്ളാനുള്ള നഗരസഭയുടെ ശ്രമം വിളപ്പില്‍ശാലയിലെ ജനങ്ങള്‍ ഇന്നലെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിച്ച രംഗം അത്യുജ്ജ്വലമായ പൌരബോധത്തിന്റേയും [...]
Read more →
ഇന്ന് എച്ചുമൊവോട് ഉലകം എന്ന ബ്ലോഗിലെ അകത്തേയ്ക്കു മാത്രം തുറക്കുന്ന വാതിലുകൾ എന്ന പോസ്റ്റ് ചിത്രകാരന് വായിച്ചു. അവിടെ എഴുതിയ കമന്റ് താഴെ സൂക്ഷിക്കുന്നു: chithrakaran:ചിത്രകാരന്said… ശക്തി ചോര്‍ന്നുപോകാതിരിക്കാന്‍ ഉള്‍വലിഞ്ഞ് സ്വയം ചെറുതാകുകയും, നിര്‍വീര്യരാകുകയും ചെയ്യുന്ന വ്യക്തികളുടേയും കുടുംബത്തിന്റേയും, സമൂഹത്തിന്റേയും, രാജ്യത്തിന്റേയും വര്‍ത്തമാന കാലത്തെ സ്പഷ്ടമായും ഹൃദ്യമായും വരച്ചുകാണിക്കുന്ന പോസ്റ്റ് മനോഹരമായിരിക്കുന്നു. സമൂഹത്തിന്റെ വികാസ പരിണാമത്തിന്റെ ഓരോ ഘട്ടങ്ങളിലൂടെ കാലം കടന്നുപോക്കുമ്പോള്‍ സമൂഹം ഇങ്ങനെയൊക്കെ ആയിത്തീരാന്‍ സാംസ്ക്കാരികവും,സാമ്പത്തികവും, രാഷ്ട്രീയപരവുമായെ കാരണങ്ങളുണ്ടായിരിക്കണം. അതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് അസാധാരണമായ വിധത്തിലുള്ള [...]
Read more →
പഴയ വേര്‍ഷന്‍ നിരീശ്വരവാദം തന്നെ ആവശ്യത്തിനു റാമോ ഹാര്‍ഡ് ഡിസ്ക്ക് സ്പേസോ പ്രോസസര്‍ സ്പീഡോ ഇല്ലാത്തതിനാല്‍ ഇതുവരെ ഇന്‍സ്റ്റാള്‍ ചെയ്യാനാകാതെ വിഷമിച്ചിരിക്കുന്ന ചിത്രകാരന് ദൈവ നിഷേധത്തിന്റെ പുതിയ വെര്ഷന് കുറുക്കന് ആമേ കിട്ടിയതുപോലെ തട്ടിക്കളിച്ചിരിക്കേണ്ട ഗതികേടിലാണ്. ആരേലും ഈ ടെഡ് വീഡിയോയുടെ ഉള്ളടക്കം ചുരുക്കത്തിലും ലളിത മലയാളത്തിലും അപ്ലോഡിയിട്ടുണ്ടെങ്കില്‍ അതിന്റെ ലിങ്കൊന്നു തന്നു സഹായിക്കുകയാണെങ്കില്‍ ദൈവാനുഗ്രഹമുണ്ടാകുന്നതാണെന്ന് നിശ്ചയമായും വിശ്വസിക്കാം
Read more →
chithrakaran:ചിത്രകാരന്, February 4, 2012 10:56 PM ശൂദ്രര്‍ക്കിടയിലെ മേനോന് ഉപജാതിയുടെ സാഹിത്യകാരിയായ ഇന്ദുമേനോന് എന്ന എഴുത്ത് ജീവിയുടെ പേരും പെരുമയും ഉയര്‍ത്തിപ്പിടിക്കുന്ന കുലിനമായ എഴുത്ത് ശീലങ്ങളെ കേവലം കക്കൂസ് ജീവികളായ ബ്ലോഗര്‍മാര്‍ ഇങ്ങനെ കണ്ണില്‍ ചോരയില്ലാതെ നെറ്റിലിട്ട് വലിച്ചിഴക്കരുതായിരുന്നു. അവര്‍ക്ക് കക്കൂസില്‍ കേറാതെതന്നെ ആജിവനാന്തം ജീവിക്കണമെന്ന വാശിയുണ്ടായിരുന്നെങ്കില്‍ അതിനവര്‍ക്ക് അവകാശമുണ്ട്. അസുഖകരമായ സമൂഹ്യയാഥാര്‍ത്ഥ്യങ്ങളെയും,വിഢികളായ വേസ്റ്റ് മനുഷ്യരുടെ നിശ്വാസങ്ങളേയും വിയര്‍പ്പു മണത്തെയും കക്കൂസ് ചുമരുകളില്‍ നേരില്‍ കണ്ട് ഞെട്ടേണ്ടിവരുന്ന കുലിന സാഹിത്യ തറവാട്ടിലെ ഒരു അരുമയെ പ്രിന്റു മീഡിയയുടെ [...]
Read more →

പച്ചക്കുതിര മാഗസിനില്‍ പ്രസിദ്ധീകരിച്ച ഫൌസിയ ടീച്ചറുമായുള്ള താഹാ മാടായിയുടെ അഭിമുഖ ലേഖനം ബ്ലോഗിലെ ഇസ്ലാമിക സ്ത്രീപക്ഷ എഴുത്തുകാരിയായ സുബൈദക്ക് ഒരു പോസ്റ്റെഴുതാന്‍ പ്രകൊപനമുണ്ടാക്കിയിരിക്കുന്നു. ചിത്രകാരന് ആ പോസ്റ്റിലെഴുതിയ കമന്റ് താഴെ: chithrakaran:ചിത്രകാരന്said… നമ്മുടെ മനസ്സിലെ ജീര്‍ണ്ണിച്ചതും അഴുകിയതുമായ മതവിശ്വാസങ്ങള്‍ കഴുകിക്കളഞ്ഞ് വ്യക്തിശുചിത്വം പാലിക്കേണ്ടത് പുരോഗമന ചിന്തയുള്ള ഏതു മനുഷ്യ സമൂഹത്തിന്റേയും ആത്യന്തിക ആവശ്യമാണ്. ഫൌസിയ ടീച്ചര്‍ പച്ചക്കുതിരയിലൂടെ അത്തരമൊരു പ്രവര്‍ത്തിയെ തന്റെ ആദര്‍ശനിഷ്ഠ ജീവിതത്തിലൂടെ ചെയ്യുന്നുള്ളു. ലോകത്തില്‍ ഹിന്ദു മതവും ഇസ്ലാം മതവും അതിന്റെ വിശ്വാസി സമൂഹത്തെ [...]
Read more →

ദൈവങ്ങളെ നിര്‍മ്മിക്കല്‍ പണ്ടുകാലത്ത് ശില്‍പ്പികളുടെയും കവികളുടേയും ഭാവനാവിലാസത്തിനു കീഴില്‍ വരുന്ന പ്രവര്‍ത്തിയായിരുന്നെങ്കില്‍ ഇന്ന് ബിസിനസ്സ് സ്കൂളുകളില്‍ പഠിപ്പിക്കപ്പെടുന്ന ബ്രാന്‍ഡ് ബില്‍ഡിങ്ങ് മാനേജുമെന്റാണ്. നമുക്കിടയിലെ ഉണ്ണുകയും ഉടുക്കുകയും മറ്റെല്ലാ മാനുഷിക പ്രവര്‍ത്തനങ്ങളും നടത്തുന്ന ഒരു വ്യക്തിയെ അനായാസം ദൈവമാക്കാവുന്നതേയുള്ളു. ഏതു വ്യാപാരമോ വ്യവസായമോ ആരംഭിക്കുന്നതിനും ലൈസന്‍സും നിയമ നൂലാമാലകളും ശരിയാക്കേണ്ട നമ്മുടെ രാജ്യത്ത് ഒരു നിയന്ത്രണത്തിനും അധീനമാകാതെ നടത്താവുന്ന ബിസിനസ്സാണ് ദൈവ നിര്‍മ്മാണവും, ഭക്തിവ്യവസായവും. സര്‍ക്കാരും, പോലീസും, കോടതിയും, പൊതുസാംസ്ക്കാരികതയും ഭക്തി വ്യവസായത്തെ ശ്വാസോച്ച്വാസം പോലുള്ള ജീവന് നിലനിര്‍ത്താനുള്ള [...]
Read more →
അറിവോ ആത്മബോധത്തിനുള്ള ജനാധിപത്യ ഇടമോ ലഭിച്ചിട്ടില്ലാത്ത ജനകോടികളുടെ പേരില്‍ അവരറിയാതെ സ്ഥാപിതമായ 131 കോടി ജനങ്ങളെ വരിഞ്ഞുകെട്ടുന്ന റിപ്പബ്ബ്ലിക് ഒരു പ്രതീകാത്മക ജനാധിപത്യ സ്ഥാപനം മാത്രമാണ്. ഈ നാമമാത്ര ജനാധിപത്യത്തെ സത്യസന്ധവും, സമത്വപൂര്വ്വവും, നീതിപൂര്‍വ്വവും, സ്വതന്ത്രവുമായ സര്‍വ്വജനങ്ങളുടേയും ആത്മാഭിമാനത്തിന്റെ സഞ്ചിത ബോധമായ ജനാധിപത്യ റിപ്പബ്ലിക്കാക്കാന്‍ എത്രയോ നാം മുന്നോട്ടു പോകേണ്ടതായിട്ടുണ്ട്. സ്വാതന്ത്ര്യവും സമത്വവും ജനാധിപത്യവും സത്യസന്ധമാകുന്നത് സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്ക് മൊത്തം സമൂഹത്തെ പ്രതിനിധീകരിക്കാവുന്ന അവസര സമത്വവും സര്വാത്മനായുളള സ്വീകാര്യതയും ലഭിക്കുമ്പോള്‍ മാത്രമാണ്. അല്ലാതുള്ള ഉപരിവര്‍ഗ്ഗത്തിന്റെ വി.ഐ.പി. [...]
Read more →
മരണവും, ശവസംസ്ക്കാരവും റിയാലിറ്റി ഷോയാക്കുന്ന വിഷ്വല്‍ മീഡിയയുടെ ചര്‍ച്ചകളുടെ ചൂട് നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാകണം സുകുമാര്‍ അഴീക്കോടിന്റെ മൃതദേഹത്തെപ്പോലും അപമാനിച്ചുകൊണ്ട് നമുക്ക് “സംസ്ക്കാര വിവാദ”മുണ്ടാക്കാന്‍ കഴിയുന്നത്.തൃശൂരിലെ ചില സാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്ക് സമനില നഷ്ടപ്പെട്ടുവോ എന്ന് സംശയിക്കെണ്ടിയിരിക്കുന്നു. സുകുമാര്‍ അഴിക്കോടിന്റെ ശവസംസ്ക്കാരം തൃശൂരില്‍ തന്നെ നടത്തണമെന്ന് തൃശൂര്‍ മാത്രമാണ് സാംസ്ക്കാരിക കേരളമെന്ന് വിശ്വസിക്കുന്ന സാഹിത്യ പ്രവര്‍ത്തകര്‍ക്കും, സുഹൃത്തുക്കള്‍ക്കും നിര്ബന്ധബുദ്ധിയൂണ്ടായിരിക്കുന്നു. ഇത്രയും കാലം അഴീക്ക്കോടിന്റെ ബന്ധുക്കള്‍ എവിടെയായിരുന്നു എന്ന് ടി.വി.ചാനലിലൂടെ ചോദിക്കാനുള്ള ക്രൂരതപൊലും അഴീക്കോടിന്റെ പേരിലുള്ള ട്രസ്റ്റിന്റെ ഒരു ഭാരവാഹിക്കുണ്ടായിരിക്കുന്നു [...]
Read more →
ഉത്തരകാലം എന്ന വെബ് പേജില്‍ ശങ്കരനാരായണന് മലപ്പുറം എഴുതിയ കൊട്ടാരനുണകള്‍ ചരിത്രമാക്കണമെന്നോ? എന്ന ലേഖനത്തിന് ചിത്രകാരന് എഴുതിയ കമന്റ് താഴെ സൂക്ഷിക്കുന്നു :ചിത്രകാരന്:chithrakaran on January 23, 2012 at 4:17 pm said: Your comment is awaiting moderation. മന്ത്രവാദികളായ ബ്രാഹ്മണരെ നികൃഷ്ടരും പരാന്നഭോജികളുമായ ദുര്‍മന്ത്രവാദികളായി നാം ഈ ജനാധിപത്യ കാലഘട്ടത്തില്‍ പോലും തിരിച്ചറിയാനോ രേഖപ്പെടുത്താനോ ആരംഭിച്ചിട്ടില്ല. നമ്മുടെ സമൂഹം “ബ്രാഹ്മണോ മമ ദൈവതം“ എന്ന ഉഗ്രതരമായ ഹൈന്ദവ മയക്കുമരുന്നിന്റെ ഉപയോക്താക്കളാകുന്നതില് നാള്‍ക്കു നാള് [...]
Read more →
……………………………………………….……………………………………………….……………………………………………….……………………………………………….……………………………………………….……………………………………………….
Read more →