More Articles

2013 ഏപ്രില്‍ മാസത്തില്‍ ചിത്രകാരന് വരച്ച “താജ് മഹല്‍” എന്ന ചിത്രം. താജ് മഹല്‍ ചിത്രത്തിന്റെ വിശദാംശങ്ങള്‍ 2013 ഏപ്രില്‍ മാസം പൂര്‍ത്തിയക്കിയ പെയിന്റിങ്ങായ “താജ് മഹല്‍ ” മുഴുവനായി ഇന്ന് പോസ്റ്റ് ചെയ്യുന്നു. മെയ് ദിനം പ്രമാണിച്ച് ഇന്നലെ ഈ പെയിന്റിങ്ങിന്റെ ചെറിയൊരു ഭാഗം ഒരു മെയ് ദിന കുറിപ്പോടുകൂടി പോസ്റ്റു ചെയ്തിരുന്നു. ആ പോസ്റ്റിന്റെ ലിങ്ക് ഇവിടെ ക്ലിക്കി (മെയ് ദിന ചിത്രം , “താജ് മഹല്‍ ) വായിക്കാം. ഈ പെയിന്റിങ്ങ് ഇക്കഴിഞ്ഞ വിഷുവിന് വരച്ചു [...]
Read more →

2013 ഫെബ്രുവരി മാസം 27 ന് രണ്ടാമതൊരു ചിത്രം കൂടി പൂര്‍ത്തിയാക്കാനായി ! Glorified slavery-2 (മഹത്വവല്‍ക്കരിക്കപ്പെട്ട അടിമത്വം-2 ) എന്നു പേരുകൊടുത്തിട്ടുള്ള ഈ ചിത്രം 2012 ല്‍ വരച്ച Glorified slavery എന്ന ചിത്രത്തിലെ ഒരു അടിമയുടെ (ശൂദ്രന്) ചിത്രത്തെ കുറച്ചുകൂടി ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ്. 91x71cm. വലിപ്പത്തില്‍ കാന്‍വാസില്‍ അക്രിലിക്ക് വര്‍ണ്ണങ്ങളുപയോഗിച്ച് വരഞ്ഞിരിക്കുന്ന Glorified slavery-2 ആദ്യ പെയിന്റിങ്ങ് (Glorified slavery 2012) പ്രദമദൃഷ്ട്യാ ഉണ്ടാക്കാനിടയുള്ള ദൈവീക വിഷയത്തില്‍ വരക്കപ്പെട്ട ചിത്രമാണെന്ന തെറ്റിദ്ധാരണ [...]
Read more →

100 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ മഹനീയമായ ത്യാഗത്തിലൂടെ കന്യാകുമാരി മുതല്‍ ഏതാണ്ട് കൊച്ചി വരെയുള്ള തിരുവിതാംകൂര്‍ രാജ്യത്തിലെ സ്ത്രീകള്‍ക്ക് മുലക്കരം നല്‍കാതെ മാറു മറക്കാനുള്ള അവകാശം നേടിത്തന്ന നങ്ങേലിയുടെ രക്തസാക്ഷിത്വത്തെ ആദരിക്കാനായി ചിത്രകാരന് വരച്ച, 2013 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കിയ ചിത്രം. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെയുള്ള ലിങ്കുകള്‍ ക്ലിക്കി വായിക്കുമല്ലോ. ഭാര്യയുടെ ചിതയില്‍ ചാടി സതി അനുഷ്ടിച്ച കണ്ടപ്പന്‍ നങ്ങേലി-മുലക്കരത്തിന്റെ രക്തസാക്ഷി Breast-tax in Kerala History: Nangeli and Mulachiparambu തൃപ്പടിദാനം-ഒരു ബ്രാഹ്മണ തന്ത്രം [...]
Read more →

ചിത്രകാരന് 2013 ജനുവരി മാസം പൂര്‍ത്തിയാക്കിയ പെയിന്റിങ്ങ് “നങ്ങേലിയുടെ ത്യാഗം” ഇവിടെ പോസ്റ്റു ചെയ്യുന്നു. ഈ ചിത്രത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ താഴെ വായിക്കാം. കൂടുതല്‍ അറിയേണ്ടവര്‍ താഴെക്കൊടുത്ത പോസ്റ്റുകളുടെ ലിങ്കില്‍ ക്ലിക്ക്ചെയ്യുമല്ലോ. “Nangeli’s Sacrifice” First painting on Nangeli, a historical legend of Mulachiparamba, Cherthala, Alapuzha, Kerala, India. who sacrificed her life as she could not pay the ‘Breast tax’ of Travancore government, 100 years [...]
Read more →

PSC ഓഫീസ് തിരുവനന്തപുരത്തായതുകൊണ്ടാകാം “തൃപ്പടി ദാനം” പി എസ് സിക്ക് സ്ഥിരമായി വരുന്ന ചോദ്യങ്ങളിലൊന്നായി തുടരുന്നത്. ബ്രാഹ്മണര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് എത്ര നരാധമ നികുതിയും ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച് , പിരിച്ചെടുക്കുന്നതെന്നോ പിഴിഞ്ഞെടുക്കുന്നതെന്നോ പറയാവുന്ന നികുതിപ്പണം കൊണ്ട് ബ്രാഹ്മണര്‍ക്ക് ദാന ദര്മ്മങ്ങളും അന്ന ദാനവും സ്വര്‍ണ്ണ ദാനങ്ങളും നടത്തി പപ്പനാവന്റെ ദാസന്മാരായി അഭിനയിച്ചിരുന്ന ദുഷ്ടരായ കൊള്ളക്കാരെന്നോ മാടമ്പികളെന്നോ വിശേഷിപ്പിക്കാനേ ഈ ജനാധിപത്യകാലത്ത് ബുദ്ധി അനുവദിക്കു എങ്കിലും നമുക്ക് ഇപ്പോഴും ഈ കൊള്ളക്കാര്‍ മഹാരാജാക്കന്മാരും നന്മയുടെ പര്യായങ്ങളുമായി തുടരുന്നു !! നമ്മുടെ [...]
Read more →

ഈ ഫെബ്രുവരി 10 ന് രാവിലെ 4 മണിക്ക് ചിത്രകാരന് കണ്ണൂരില്‍ നിന്നും ചേര്‍ത്തലയിലെ മുലച്ചിപ്പറമ്പിലേക്ക് പുറപ്പെട്ടു. കൊച്ചിയിലെ ചേറായി അടുത്തുള്ള എടവനക്കാട്ടിലെത്തി സുഹൃത്തായ സുദേഷിനേയും കൂട്ടി മുലച്ചിപ്പറംബിലെ നങ്ങേലിയുടെ പേരക്കുട്ടിയുടെ മകളായ 65 വയസ്സുള്ള ലീല അമ്മയെ നേരില്‍ കാണുകയാണു ഉദ്ദേശം. നങ്ങേലിയെക്കുറിച്ച് ചിത്രകാരന് വരച്ചുകൊണ്ടിരുന്ന രണ്ടു പെയിന്റിങ്ങുകള്‍ ധൃതിയില്‍ പൂര്‍ത്തിയാക്കി, തലേ ദിവസം(ശനിയാഴ്ച്ച) കാര്‍ഡ് പേപ്പറില്‍ ലേസര്‍ പ്രിന്റെടുത്ത് കൈവശം സൂക്ഷിച്ചിരുന്നു. രക്തസാക്ഷിയായ നങ്ങേലിയുടെ പിന്മുറക്കാരില് ജീവിച്ചിരുപ്പുള്ള കാരണവ സ്ത്രീയായ ലീല അമ്മക്ക് നങ്ങേലിയോടുള്ള [...]
Read more →

ഈ ജനുവരി 30നും പതിവുപോലെ നാം നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്നതിന്റെ പാപക്കറ പൂക്കളിലൊളിപ്പിച്ച്,രക്തസാക്ഷിത്വത്തിന്റെ 65 ആം വാര്‍ഷികം ആചരിക്കുന്നു. നമ്മുടെ കൈകളിലെ രക്തക്കറയൊഴിച്ച് മറ്റേത് വിഷയത്തെക്കുറിച്ചും നാം ചര്‍ച്ചചെയ്യും. പക്ഷേ, ആ ചോരക്കറയെക്കുറിച്ച് പഠിക്കാനും പശ്ചാത്തപിക്കാനും നാം എന്നാണു പ്രാപ്തി നേടുക !! മുന്നോട്ടു പോകണമെങ്കില്‍ ആ ചോരക്കറയുടെ ഉത്തരവാദിത്വം വെറുമൊരു ഗോഡ്സെയില്‍ മാത്രം ചുമത്താതെ നമ്മുടെ സാംസ്ക്കാരിക പങ്കുകൂടി വീതിച്ചെടുക്കാതെ വയ്യ. ഹിന്ദുത്വം എന്ന് നാം ദുരഭിമാനിക്കുന്ന 1500 വര്‍ഷം പഴക്കമുള്ള [...]
Read more →

ചിത്രകാരന്റെ കര്‍ക്കിടകമാസ ചിത്രം – “ശംബൂക വധം മെയ് 2012” Chithrakaran’s New painting, “Sambooka Murder May 2012″, Acrylic on Canvas. 71cm x 89 cm. completed on 16.8.2012.
Read more →

'Glorified Slavery' – Painting by Chithrakaran Murali T. medium: acrylic on canvas,size: 70cmx75cm, completed on 23rd June 2012. This is the second painting of my recent series of painting -'Indian blindness'. Glorified slavery is an enquiry about the presence of slaves called 'soodras' (who belongs to the 4th and the lowest cast of [...]
Read more →

ഇന്ത്യന്‍ സാംസ്ക്കാരികതയില്‍ താമരക്കു ലഭിക്കുന്ന പ്രാധാന്യം മറ്റൊരു പുഷ്പ്പത്തിനും ലഭിച്ചിട്ടില്ല. അറിവും, നന്മയും, മോക്ഷവും, സര്‍വ്വ ദൈവീകതയും വസിക്കുന്ന അടയാള പുഷ്പ്പമാണ് താമര. ആ താമരയെയാണ് അധാര്‍മ്മികതയുടെ മതമായ സവര്‍ണ്ണ ഹിന്ദുത്വവും, അതിന്റെ മന്ത്രവാദികളായ ബ്രാഹ്മണ പുരോഹിതരും തങ്ങളുടെ തിന്മനിറഞ്ഞ ദൈവങ്ങളെ കുടിയിരുത്താന്‍ ദുരുപയോഗിച്ചിരിക്കുന്നത്. വര്‍ത്തമാനകാലത്തില്‍ ബ്രാഹ്മണ ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാക്കി വ്യഭിചരിക്കപ്പെട്ടതിലും താമരക്ക് ഇന്ത്യന്‍ മനസ്സിലുള്ള മൂല്യത്തെ വിപണനം ചെയ്യാനുള്ള കുടില ബുദ്ധി കാണാം. മനുഷ്യ ദൈവമായ അമ്മയുടെ പിറന്നാളിന് പാദപൂജ നടത്താനുള്ള ശ്രേഷ്ഠ [...]
Read more →

ഏതാണ്ട് 17 വര്‍ഷങ്ങള്‍ക്കു മുന്‍പ് (1995)ചിത്രകാരന് വരച്ച ഓയില്‍ പൈന്റിങ്ങാണിത്. കണ്ണൂരില്‍ സ്വന്തം വര്‍ഗ്ഗത്തെത്തന്നെ കരിംങ്കാലികളെന്നും, (ഇപ്പോള്‍ കുലംകുത്തികളെന്നും), വര്‍ഗ്ഗ വഞ്ചകരെന്നും മുദ്രകുത്തി കൊന്നൊടുക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആത്മഹത്യാപരമായ കൊലവിളി ഭ്രാന്തിനെതിരെ വരച്ച ചിത്രം. പാര്‍ട്ടിയില്‍ നിന്നും വിട്ടുപോന്ന ഒരു കുടുമ്പത്തെ ഇല്ലാതാക്കാനായി വര്ഗ്ഗഭ്രാന്ത് മൂത്തു പുറപ്പെടുന്ന സംഘത്തേയും അവര്‍ക്ക് ധാര്‍മ്മിക ഭാഷ്യവും ന്യായവും ചമച്ചിരുന്ന വിജയന് മാഷെപ്പോലുള്ള (പുസ്തകമേന്തിയ പ്രതീകം) താത്വികാചാരയന്മാരേയും ഭയത്തോടുകൂടി നോക്കുന്നതാണ് ഈ ചിത്രം. ക്ലാസ്മുറിയില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ നടുവിലിട്ട് സി.പി.എം നടത്തിയ ജയകൃഷ്ണന് [...]
Read more →

ഏറെ കാലത്തിനു ശേഷം ചിത്രകാരന് വീണ്ടും വരച്ചുതുടങ്ങുകയാണ്. "Indian Blindness" അഥവ “ഇന്ത്യന്‍ അന്ധത” എന്നു പേരിട്ടിരിക്കുന്ന ഈ പെയിന്റിങ്ങ് മിക്സഡ് മീഡിയത്തില്‍ കാന്‍വാസിലാണ് വരച്ചിരിക്കുന്നത്. ഓയില്‍ കളറും, അക്രിലിക്കും ഉപയോഗിച്ചിട്ടുണ്ട്. ചിത്രം പൂര്‍ത്തിയായത് 2012 മാര്‍ച്ച് 28നാണ്. ഇതിലെ ഡീറ്റൈത്സ് ഷോട്ടുകളായി ചില ഭാഗങ്ങളുടെ മൊബൈല്‍ അപ്ലോഡുകള്‍ ഗൂഗിള്‍ പ്ലസ്സിലും ഫേസ്ബുക്കിലും പബ്ലിഷ് ചെയ്തിരുന്നു. അവ ആസ്വാദകരുടെ സൌകര്യത്തിനായി താഴെ പോസ്റ്റു ചെയ്തിരിക്കുന്നു.
Read more →